ശരണ്യയുടെ അവസാന വീഡിയോ പുറത്ത് സഹിക്കാൻ കഴിയാതെ ആരാധകർ.

സിനിമ സീരിയൽ രംഗത്തെ അണിയറപ്രവർത്തകരെയും ആരാധകരെയും ഒന്നിച്ചു തളർത്തി കൊണ്ടാണ് നടി ശരണ്യ ശശി ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമയിലും സീരിയലിലും അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് താരത്തിന്റെ മുഖത്തു കണ്ട പുഞ്ചിരി ഇനി ഈ ലോകത്ത് ഇല്ല എന്ന് അറിയുമ്പോൾ ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വർഷങ്ങളായി ക്യാൻസറിനോട് പടവെട്ടി മുന്നോട്ടു കുതിച്ച ശരണ്യ ജീവിതത്തിലേക്ക് മടങ്ങി വരും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.

പതിനൊന്നാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ട്യൂമർ ബാധിച്ച ശരണ്യ അതിൽ നിന്നും മുക്തരാകാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ കോവിഡ് അവളെ കാർന്നു തിന്നപ്പോൾ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും മങ്ങി. അവസാനത്തെ ഈ സർജറിയും കഴിഞ്ഞ സമയത്തായിരുന്നു ട്യൂമർ അവളെ ബാധിച്ചത്. ഇപ്പോഴിതാ ട്യൂമറിന്റെ സർജറിക്ക് ശേഷം ശരണ്യ അവസാനമായി നൽകിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്.

ജീവിതത്തിലെ എത്ര മനോഹരമായ ആയിരുന്നു ശരണ്യ കണ്ടിരുന്നത് എന്നും അവൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്നും കാണിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. തനിക്ക് അസുഖമെല്ലാം മാറിയശേഷം സിനിമയിലും സീരിയലിലും അഭിനയ മേഖലയിൽ സജീവമാകണം എന്നാണ് ശരണ്യ പറഞ്ഞത്. ഓരോ തവണ വന്നു പോകുന്ന ഈ കാൻസറിൽനിന്നും അവർക്ക് വിമുക്ത യാവണം സമാധാനത്തോടെ ജീവിക്കണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

MENU

Comments are closed.