മിനി റിച്ചാർഡിന്റെ ആഗ്രഹം കേട്ട് അമ്പരന്ന് ആരാധകർ. ഈ സൂപ്പർസ്റ്റാറിന്റെ നായികയായി വേണം എനിക്ക് അഭിനയിക്കാൻ.

മഴവിൽ എന്ന ആൽബത്തിലൂടെ ആരാധകരെ ഞെട്ടിച്ച് മാദകറാണി ആണ് മിനി റിച്ചാർഡ്. സീരിയലിലും സിനിമയിലും അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. മിനി റിച്ചാർഡിന്റെ അറിയാത്ത മലയാളികൾ നന്നേ കുറവാണ് തന്റെ ശരീര പ്രദർശനത്തിലൂടെ ആരാധകരെ ഉണ്ടാക്കുന്ന രീതിയാണ് എന്നും മിനി റിച്ചാർഡ് കൈ കൊണ്ടത്. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി താഴ്ന്ന ഗ്ലാമർ ചിത്രങ്ങൾ ഓൺലൈൻ വെബ്സൈറ്റുകൾ വഴി താരം വില്പനയ്ക്ക് വെച്ചിരുന്നു ഇതോടെ മിനി റിച്ചാർഡ് കൂടുതൽ പ്രശസ്തി ആവുകയായിരുന്നു.

മലയാളത്തിൽ പറങ്കിമല എന്ന ചിത്രത്തിൽ അഭിനയിച്ച താരം തെലുങ്ക് ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇവാൻ ചിരഞ്ജീവി എന്ന ചിത്രത്തിലും താരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കോട്ടയം സ്വദേശിയായ മിനി റിച്ചാർഡ് അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കി ഇരിക്കുകയാണ്. ശരീരപ്രദർശനം സോഷ്യൽ മീഡിയയിലൂടെ സ്ഥിരം തൊഴിൽ ആക്കി മാറ്റിയിരിക്കുന്ന മിനി റീചാർഡിന്റെ ആഗ്രഹങ്ങൾ ആണ് എവരെയും ഞെട്ടിക്കുന്നത്.

പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണമെന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. കൂടാതെ സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യണം എന്നുമാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും ഡാൻസുകളും മിനി റിച്ചാർഡ് അപ്‌ലോഡ് ചെയ്യാറുണ്ട്. എന്തായാലും മിനി റിച്ചാർഡിന്റെ ആഗ്രഹം പൃഥ്വിരാജ് അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.