എങ്ങിനെ യൂട്യൂബിൽ നിന്നും പണം സമ്പാദിക്കാം.

ഒരു യൂട്യൂബ് ചാനലിനെ ഉടമയ്ക്ക് ഇന്ന് ലഭിക്കുന്ന പണം വളരെ വലുതാണ് എങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നതെന്നും എങ്ങനെ വരുമാനം നേടാം എന്നു പരിശോധിക്കാം. നല്ല ക്വാളിറ്റി ഉള്ള വീഡിയോകൾ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും എടുക്കാതെ സ്വന്തമായി നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഒരു നല്ല യൂട്യൂബ് രാഗം. ധാരാളം പേർ നിങ്ങളുടെ വീഡിയോ കാണുന്നുണ്ടെങ്കിൽ യൂട്യൂബിൽ ഇത്തരം വീഡിയോകൾക്ക് പരസ്യങ്ങൾ നൽകാൻ തയ്യാറാകും. ഇത്തരം പരസ്യങ്ങൾ വരുന്നതിനെയാണ് മോണിറ്റയിസേഷൻ എന്നുപറയുന്നത്. ഇതുവഴിയാണ് ഒരു യൂട്യൂബ് വർക്ക് വരുമാനം ലഭിക്കുന്നത് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയ ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തുകയും.

മറ്റുള്ളവരുടെ വീഡിയോ എടുത്ത് ഉപയോഗിക്കാതെ ഒറിജിനൽ വീഡിയോ നിർമ്മിച്ച അവ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുന്നവർക്കാണ് കൂടുതൽ പ്രാധാന്യം. അല്ലാത്ത വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ യൂട്യൂബ് തന്നെ അത് റിമൂവ് ചെയ്യാനും അല്ലെങ്കിൽ കോപ്പിറൈറ്റ് അടിക്കാനും സാധ്യതയുണ്ട്. ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കണമെങ്കിൽ കോപ്പിറൈറ്റ് ബാഗ്രൗണ്ട് മ്യൂസിക് എന്ന് ഇന്റർനെറ്റിൽ ടൈപ്പ് ചെയ്യുമ്പോൾ കോപ്പിറൈറ്റ് ഇല്ലാത്ത മ്യൂസിക്കുകൾ നിങ്ങൾക്ക് ലഭിക്കും. ഇ മെയിൽ ഐഡി ഉപയോഗിച്ചാണ് യൂട്യൂബ് ചാനൽ ഉണ്ടാക്കേണ്ടത് ശേഷം യൂട്യൂബ് സ്റ്റുഡിയോ ഐക്കണിൽ ക്ലിക്ക് ചെയ്തു നിർദ്ദേശങ്ങൾക്കനുസരിച്ച് വീഡിയോകൾ അപ്‌ലോഡ് ചെയ്യാം.

വീഡിയോകൾക്ക് വരുമാനം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട് നിങ്ങളുടെ ചാനലിനെ ആയിരം സബ്സ്ക്രൈബ് സും 4000 മണിക്കൂർ ആളുകൾ കണ്ട് ഇരിക്കുകയും വേണം. ഈ ഘട്ടമെത്തി കഴിഞ്ഞാൽ നിങ്ങൾക്ക് മോണിറ്റയിസേഷന് അപേക്ഷിക്കാൻ കഴിയും കോപ്പിറൈറ്റ് പ്രശ്നമോ മറ്റുള്ളവരുടെ കമന്റുകൾ അപ്ലോഡ് ചെയ്തിട്ടില്ല ഇന്നും ഉറപ്പു വരുത്തിയാൽ അവർ നിങ്ങൾക്ക് മോണിറ്റയിസെഷൻ നൽകും. ശേഷം രാജ്യം സമയം പരസ്യത്തിന് സ്വഭാവം എന്നിവ അനുസരിച്ചാണ് അക്കൗണ്ടിലേക്ക് പൈസ വരുന്നത്. കൃത്യമായി ഈ യൂട്യൂബ് ചാനൽ നല്ലരീതിയിൽ കൊണ്ടുപോയാൽ മാസം ലക്ഷങ്ങൾ സമ്പാദിക്കാൻ വരെ സാധിക്കും.

MENU

Comments are closed.