ബ്ലൗസ് ഇടാതെ നാഗകന്യക. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

നാഗകന്യക, കൈലാസനാഥൻ എന്നീ സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മൗനി റോയി. സീരിയലുകളിൽ മാത്രമല്ല സിനിമയിൽ സജീവമായ താരം ഇപ്പോൾ തന്നെ വേറിട്ട പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് അതേസമയം താരം മികച്ച ഒരു മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി തന്റെ മോഡൽ ഫോട്ടോഷൂട്ട് കളും മറ്റുള്ള സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാനുള്ള താരം തന്റെ പ്രണയം രഹസ്യവും ആരാധകരോട് പങ്കുവച്ചിരുന്നു ഒരു മലയാളിയാണ് തരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൗനി റോയിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ്. നാഗിനിയിലെ നടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചൂടേറിയ നടിമാരിൽ ഒരാളാണ്. അവളുടെ ഗ്ലാമറസ് ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ചൂടൻ ദിവസങ്ങൾ സമ്മാനിക്കാൻ താരത്തിനും സാധിക്കാറുണ്ട്. ഇപ്പോൾതന്നെ സോഷ്യൽ മീഡിയയിലൂടെ സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ടോപ്‌ലെസ് ആയിട്ടാണ് സാരി ഉടുത്തിരിക്കുന്നത്.

ബനാറസി ഡിസൈനിലുള്ള സാരിയാണ് താരം അതിൽ സ്വർണ്ണ നിറമുള്ള കശ്മീരി ഡെജൂർ കമ്മലുകൾ തിരഞ്ഞെടുത്തു. അത് അവൾക്ക് ഒരു ദേശി ലുക്ക് നൽകുന്നുണ്ട്. നേർത്ത പർപ്പിൾ ബോർഡർ ഉള്ള മനോഹരമായ പച്ച ഷേഡിൽ ശിവാങ്കി കസ്ലിവാൾ രൂപകൽപ്പന ചെയ്ത ഒരു സാരിയാണ് മൗനി തിരഞ്ഞെടുത്തത്. അവളുടെ ശരീരത്തിൽ സാരിയുടുത്ത് പരമ്പരാഗത സ്വർണ്ണാഭരണങ്ങളായ രാജകീയ മരതകം, മുത്ത് കമ്മലുകൾ എന്നിവ ഉപയോഗിച്ചാണ് ഒരുങ്ങിയിരിക്കുന്നത് എന്നാൽ ബ്ലൗസ് ധരിച്ചിരുന്നില്ല.

MENU

Comments are closed.