വിവാഹത്തിന് ഒരുങ്ങി ബാല. തീരുമാനം മാറാൻ കാരണം ഇതാണ്.

വളരെ സുഖം സിനിമകൾ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും. ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ബാല. മലയാളത്തിന്റെ മരുമകനായി വന്നതിനുശേഷമാണ് ആരാധകർ കൂടുതലായും ബാലയെ ശ്രദ്ധിച്ചുതുടങ്ങിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃത സുരേഷിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളും അവിടെ നിന്നും ജീവിതപങ്കാളിയായി മാറുകയായിരുന്നു.

വിവാഹശേഷം ഇരുവരും മാധ്യമങ്ങളിൽ ഒക്കെ സജീവമായിരുന്നു. ഇരുവർക്കും പാപ്പു എന്ന് വിളിക്കുന്ന മകൾ കൂടി ഉണ്ടായതോടെ യൂട്യൂബ് ചാനലിലൂടെ ഈ ആരാധകരുടെ ഹൃദയം കീഴടക്കി. എന്നാൽ അധികം താമസിയാതെ ഇരുവരും വേർപിരിയുകയായിരുന്നു. അമൃത തന്റെ സംഗീത മേഖലയിൽ സജീവമായതോടെ ഭാര്യയോട് ഏവരും എന്താണ് രണ്ടാമതൊരു വിവാഹം കഴിക്കാൻ തയ്യാറാകരുത് എന്ന ചോദ്യം ഉയർത്തിയിരുന്നു എന്നാൽ ഇതിനെക്കുറിച്ചൊന്നും ബാല ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ബാലവിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇത്രയും വർഷം തനിക്ക് ഒരു ജീവിതപങ്കാളി വേണമെന്ന് തോന്നിയിട്ടില്ല എന്ന് എന്നാൽ തന്റെ പിതാവ് മരിക്കുന്ന സമയത്ത് തന്നോട് പറഞ്ഞത് താൻ വീണ്ടും ഒരു വിവാഹം കഴിക്കണമെന്നും സന്തോഷത്തോടെ ജീവിക്കണം എന്നുമാണ്. അതുകൊണ്ടുതന്നെ താൻ ഇനിയൊരു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും തന്റെ ചുറ്റുമുള്ള എല്ലാവരും അതാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു. അധികം വൈകാതെ ബാല മറ്റൊരു വിവാഹം കഴിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.