ചേച്ചി പോലെയല്ല അനിയത്തി. ലൈവിൽ വന്നു വിങ്ങിപ്പൊട്ടി അഭിരാമി സുരേഷ്.

സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതനായ രണ്ടുപേരാണ് അമൃതാ സുരേഷ് അഭിരാമി സുരേഷ്. മികച്ച ഗായകനും അവതാരമായി തിളങ്ങിയ രണ്ടുപേരുടെയും യൂട്യൂബ് ചാനലിൽ നിന്നും ഗാനങ്ങൾക്കും നിരവധി ആരാധകരുണ്ട്. അഭിരാമി കാളും ആരാധകർക്ക് കുറച്ചധികം അറിയാവുന്നത് അമൃതാ സുരേഷിനെ ആയിരിക്കും എന്നാൽ സോഷ്യൽ മീഡിയയിൽ അഭിരാമി ഒരു സ്റ്റാർ തന്നെയാണ്. ഇപ്പോഴത്തെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പൊട്ടിത്തെറിച്ച രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

സ്റ്റേജ് ഷോകളിൽ യൂട്യൂബ് വീഡിയോകളിലൂടെ ആരാധകർക്ക് സുപരിചിതയായ അഭിരാമി സോഷ്യൽ മീഡിയയിലൂടെ തന്റെ മുഖത്തെ കുറിച്ചും ചുണ്ടിലും താടിയുടെയും പ്രശ്നത്തെ കുറിച്ചും ഒട്ടനേകം വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇതിനെയൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ട് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട് പോയ താരമാണ് അഭിരാമി. ആരെയും കൂസാതെയുള്ള അഭിരാമിയുടെ സംസാര ശൈലിയും മറ്റും ആരാധകരെ പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് താഴെ വന്ന് ചൊറിയൻ കമന്റുകൾ ചെയ്യുന്ന ആൾക്കാരോട് സൂക്തം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഞാൻ മറ്റുള്ളവരെ വാക്കുകൾക്ക് ഒരിക്കലും ചെവി കൊടുക്കാറില്ല എനിക്ക് എന്നിലും എന്റെ അഭിപ്രായങ്ങളിലും അഭിമാനമുണ്ട് എന്നും എന്റെ ചുണ്ടിനും സാധിക്കും ഉണ്ടായ പ്രശ്നം എന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ് എന്നും താരം പറഞ്ഞു. ഇനിയും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ചൊറിയൻ കമന്റുകൾ ഉമായി എത്തിയാൽ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കിൽ ഇതിനെതിരെ പ്രതികരിക്കുകയോ ചെയ്യുമെന്ന് താരം ഓർമിപ്പിച്ചു.

MENU

Comments are closed.