സരിഗമപ റിയാലിറ്റി ഷോയ്ക്കെതിരെ പൊട്ടിത്തെറിച്ച് എംജി ശ്രീകുമാർ. ജഡ്ജസിനെ തല്ലിക്കൊല്ലണം.

ഗായകൻ എന്നതിലുപരി മികച്ച ഒരു ജഡ്ജിയും അവതാരകനും ആണെന്ന് തെളിയിച്ചു കഴിഞ്ഞ താരമാണ് എംജി ശ്രീകുമാർ. വർഷങ്ങളായി സംഗീത മേഖലയിൽ സജീവമായി എന്ന് ആരാ ഇപ്പോൾ എണ്ണിയാലൊടുങ്ങാത്ത അത്രയും സിനിമകൾ മലയാളത്തിലും അന്യഭാഷകളിലും സമ്മാനിച്ചു കഴിഞ്ഞു. ഏറെ റിയാലിറ്റി ഷോകളിലും സജീവസാന്നിധ്യമായ ജഡ്ജ് ആണ് എംജി ശ്രീകുമാർ. ഇപ്പോഴിതാ താരത്തിന് പറയാൻ നേട്ടം എന്ന പരിപാടിയിൽ നടന്ന ഒരു സംഭവമാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയിൽ അവതാരകനാണ് എംജി ശ്രീകുമാർ. ഏഷ്യാനെറ്റിലെ കോമഡി കസിൻസ് എന്ന പരിപാടിയിലൂടെ ആരാധകരെ കയ്യിലെടുത്ത ബൈജു ജോസ് അതിഥിയായെത്തിയ എപ്പിസോഡിൽ മകൻ മികച്ച ഗായകൻ ആണെന്ന് പറഞ്ഞപ്പോൾ എംജി ശ്രീകുമാർ പാട്ട് പഠിപ്പിച്ചു. ബൈജുവിന്റെ മകന്റെ കഴിവ് എംജി ശ്രീകുമാർ ഇനി ശരിക്കും ഞെട്ടിച്ചു അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.എന്തുകൊണ്ട് റിയാലിറ്റി ഷോകളിൽ നിന്നും പങ്കെടുത്തില്ല എന്ന് ചോദിച്ചപ്പോൾ.

താൻ സരിഗമ പാ റിയാലിറ്റി ഷോയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു എന്നും എന്നാൽ അവസരം ലഭിച്ചില്ല എന്നും ബൈജുവിനെ മകൻ പറഞ്ഞു. ഇതുകേട്ട സുന്ദരനായ എംജി ശ്രീകുമാർ അവിടെ ആരായിരുന്നു ജഡ്ജ് എന്ന് ചോദിച്ചപ്പോൾ തനിക്ക് അറിയില്ല എന്നും ആരായാലും അവരെ തല്ലി കൊല്ലണം എന്നുമാണ് എംജി ശ്രീകുമാർ അറിയിച്ചത്. ഇത്രയും മികച്ച ഗായകനായ മകനെ അടുത്ത് തന്റെ അടുത്ത സിനിമയിൽ ഒരു അവസരം നൽകുമെന്നും എംജിശ്രീകുമാർ വാഗ്ദാനം ചെയ്തു.

MENU

Comments are closed.