നീല ച്ചിത്ര നിർമ്മാണത്തിന് ശില്പാ ഷെട്ടിക്ക് പങ്കില്ല എന്നാൽ കിട്ടിയത് എട്ടിന്റെ പണി.

നീ ല ചിത്രം വിവാദവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സൂപ്പർതാരം ശിൽപാ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്ര യെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പോലീസ് അ റസ്റ്റ് ചെയ്തത്. ബിസിനസുകാരനായ കുന്ദ്ര നീല ച്ചിത്രം നിർമിക്കാൻ നടിമാരെ പ്രകോപിപ്പിച്ചു എന്നും ചില മൊബൈൽ ആപ്പുകൾ വഴി നീ ല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു എന്നുമാണ് കേസ്. ഏതാനും നാളുകൾക്കു മുമ്പ് കുന്ദ്രയുടെ അനുയായികളെയും പോലീസ് അറ സ്റ്റ് ചെയ്തിരുന്നു എന്നാൽ തെളിവുകൾ കുന്ദ്രയ്ക്ക് എതിരായിരുന്നു.

ബോളിവുഡിലെ താര പരിവേഷമുള്ള ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് ശില്പാ ഷെട്ടി. മികച്ച നർത്തകിയും നടിയുമായ താരം വർഷങ്ങളായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു വെങ്കിലും കഴിഞ്ഞവർഷം ഹംഗാമ എന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു പ്രിയദർശൻ ആയിരുന്നു ചിത്രത്തിലെ സംവിധായകൻ. എന്നാൽ വിവാദത്തിൽ ഭർത്താവ് ബന്ധപ്പെട്ടതിന് പിന്നാലെ ഷേപ്പ് ഷെട്ടിയെയും തേടി പോലീസ് എത്തി. എന്നാൽ ചോദ്യംചെയ്യലിൽ താരത്തിന് കേ സുമായി പങ്കില്ലെന്ന് പോലീസിന് മനസ്സിലായി വിട്ടയക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ശിൽപ്പാ ഷെട്ടിക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുകയാണ് സിനിമാരംഗത്ത് സജീവം അല്ലെങ്കിൽ പോലും ടെലിവിഷൻ രംഗത്ത് താരം സജീവമാണ്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിൽ വിധികർത്താവായി വർഷങ്ങളായി താരം തുടരുകയാണ് എന്നാൽ നാലാം സീസൺ തുടങ്ങാൻ തീരുമാനിക്കുമ്പോൾ ശിൽപ്പാ ഷെട്ടിയെ പരിപാടിയിൽ നിന്നും മാറ്റി നിർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. ശില്പാ ഷെട്ടി പരിപാടി അവതാരികയായി വന്നാൽ തങ്ങളുടെ പരിപാടി ഇത് ബാധിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

MENU

Comments are closed.