നാടൻ ആണോ ഭംഗി മോഡേൺ ആണോ ഭംഗി!! പ്രിയ വാരിയർ ആരാധകർക്കായി പങ്കുവെച്ച് രണ്ടു ചിത്രങ്ങൾ വൈറലാകുന്നു!!

ഒരൊറ്റ പാട്ടിലൂടെ ഇന്ത്യയിലും മലയാളികൾക്കിടയിലും ഏറെ ശ്രദ്ധേയം പെട്ട ഒരു നായികയാണ് പ്രിയ വാരിയർ. ലോക രാജ്യങ്ങളിലും പ്രിയ ഏറെ വൈറലായിരുന്നു അമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇന്നേവരെ ഒരൊറ്റ നടിമാർക്കും കിട്ടാത്ത ഭാഗ്യമാണ് ഒറ്റ ചിത്രത്തിലൂടെ പ്രിയ വാര്യർ സ്വന്തമാക്കിയത്. സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റാൻ

പ്രിയവാര്യർ കഴിഞ്ഞു. തെലുങ്കിലും തമിഴിലും കന്നടയിലും ബോളിവുഡിലും എല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. മലയാളത്തിൽ താരത്തിന് അത്ര രക്ഷ പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല എങ്കിലും മറ്റു ഭാഷകളിലെല്ലാം താരത്തിന് നിറയെ ആരാധകരാണ് ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഫോളോവേഴ്സിനെ തന്റെ സോഷ്യൽ മീഡിയയിൽ സ്വന്തമാക്കാൻ പ്രിയാ വാര്യരുടെ സാധിച്ചു വീഡിയോസ് ആണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു മോസ്കോയിലെ തെരുവ് പാതയിൽ നിന്നും തനി നാടൻ സാരി നടന്നുവരുന്ന പ്രിയയെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനുമുൻപും താരം റഷ്യയിൽ കൂട്ടുകാരോടൊപ്പം ചിലവഴിച്ച നർമ്മ

മുഹൂർത്തങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഇതും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. താരത്തിന് ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവ് ഇതുവരെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. പാലത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നാടൻ ലുക്കിലും മോഡേൺ ഗ്രൂപ്പിലും ഒരുമിച്ച് പിരിവിനു താരം ഏറ്റവും കൂടുതൽ ഭംഗി ഏത് ഗ്രൂപ്പിലാണ് എന്നാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് താരത്തിന് പുത്തൻ ചിത്രങ്ങളിലെല്ലാം താരം അതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *