സാനിയക്ക് പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച എന്ന് ആരാധകർ!! താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പൻ. അതിനു ശേഷം ലിജോ ജോസ് അഞ്ജലി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം കടന്നുവന്നു ആദ്യചിത്രത്തിൽ താരത്തിന് അഭിനയത്തിനു നിരവധി വിമർശനങ്ങളാണ് ലഭിച്ചിരുന്നത് എന്നാൽ പിന്നീട് താരം മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ

എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി താരം വേഷമിട്ടിരുന്നു ഈ വേഷം ആരാധകർ ഏറെ ഇഷ്ടപ്പെട്ടു. താരം എപ്പോഴും ഗ്ലാമർ ആയിട്ടാണ് പ്രത്യക്ഷപ്പെടാറ് താരത്തിന് സോഷ്യൽ മീഡിയയിൽ താരം ഷെയർ ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെ ഗ്ലാമറിൽ ചിത്രങ്ങളാണ് ഇതുകൊണ്ടുതന്നെ താരത്തിന് എപ്പോഴും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ചെറിയകുട്ടി ആണെന്നുള്ള പരിഗണന പോലും കൊടുക്കാതെയാണ് ചില ആളുകൾ താരത്തിനെ വിമർശിക്കുന്നത്. പാലത്തിന് ഇടയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നാൽ അത് ബ്രേക്കപ്പ് ആയെന്നു താരം തന്നെ തുറന്നു പറഞ്ഞിരുന്നു. താരം ഈയിടയ്ക്ക് കുറച്ച് ഗ്ലാമർ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിനാണ് ഇപ്പോൾ ആരാധകർ വിമർശിച്ചുകൊണ്ട്

രംഗത്തെത്തിയിരിക്കുന്നത് താരത്തിന് പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച ആണെന്ന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നതാണ് ആരാധകരുടെ ചോദ്യം എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും താരം ഇതുവരെ മറുപടി കൊടുത്തിട്ടില്ല ഇങ്ങനെയുള്ള വിമർശനങ്ങൾക്കും തളർത്താൻ കഴിയുന്ന വ്യക്തിത്വമല്ല സാനിയയുടെത് എന്നാണ് ആരാധകരുടെ അഭിപ്രായം

MENU

Leave a Reply

Your email address will not be published. Required fields are marked *