58 കിലോയുള്ള ഗൗൺ ധരിച്ച എസ്തറിന് സംഭവിച്ചത് അറിഞ്ഞു ഞെട്ടി ആരാധകർ.

ദൃശ്യം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഇളയമകൾ ആയി ആരാധകരുടെ കയ്യടി നേടിയ താരമാണ് എസ്തർ. ഏറെനാളായി സിനിമാമേഖലയിൽ സജീവമായ താര ത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദൃശ്യം ഒന്നിലും ദൃശ്യം രണ്ടിലും മികച്ച പ്രകടനം കാഴ്ചവച്ച എസിന്റെ അഭിനയമികവിനെ ആരാധകർ കൈയടിയോടെയാണ് സ്വീകരിച്ചത്. മികച്ച അഭിനേത്രി എന്നതിലുപരി മികച്ച മോഡൽ കൂടിയാണെന്ന് താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ തെളിയിച്ചു കഴിഞ്ഞതാണ്.

ഒരു വലിയ ഗൗൺ ധരിച്ച് എത്തിയത് ഏറെ ചർച്ചയായിരുന്നു എന്നാൽ ഗൗണിന് വലുപ്പവും ഭാരവും ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത് 44 കിലോഗ്രാം ഭാരമുള്ള എസ്റ്റേറ്റിന് ധരിക്കാൻ കൊടുത്തത് 58 കിലോഗ്രാം ഭാരമുള്ള ഗൗൺ ആയിരുന്നു. തട്ടിയെടുത്ത ഗൗൺ കൊണ്ടുവന്നപ്പോൾ ആദ്യം അമ്പരന്നു എന്നാണ് താരം തന്നെ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഡാ മാൻസ് ഡിസൈൻ എന്ന് അടൂർ കേന്ദ്രീകരിച്ചുള്ള ഒരു ബുദ്ധി ആണ് താരത്തിന് ഇത്രയും മനോഹരമായ ഗൗൺ നൽകിയത്. ഏകദേശം 30 ദിവസമാണ് ഈ ഒരു ഗ്രൗണ്ട് നിർമ്മിക്കാനായി അവർ കഷ്ടപ്പെട്ടത്.

1000 മീറ്റർ മെറ്റീരിയലിൽ ആണ് ഗൗൺ ഒരുക്കിയിരിക്കുന്നത് കൂടാതെ 540 ഇഞ്ചാണ് ഗൗണിന്റെ ഫ്ലെയർ. ഈ ഗാനം ധരിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്ന് എസ്തർ കുറിച്ചിട്ടുണ്ട് കൂടാതെ ഇത്രയും മനോഹരമായ ഒരു വർക്കിന് ഭാഗമായതിൽ താരത്തിന് സന്തോഷമുണ്ട്. ഗൗണിൽ അതി സുന്ദരിയായി ആണ് താരം നിൽക്കുന്നത് എന്തായാലും ഇതിനോടകംതന്നെ ഗൗണും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.