സമാന്തക്കൊപ്പം മകൾ അഭിനയിക്കുന്നത് കാണാൻ അല്ലു എത്തി !!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തെലുങ്ക് നടനാണ് അല്ലു അർജുൻ. തെലുങ്ക് സിനിമകൾ മലയാള സിനിമയിൽ ആധിപത്യം സ്ഥാപിക്കുന്നതിനു മുൻപ് തന്നെ അല്ലു അർജുൻ കേരളത്തിൽ കാൻസർ ഉണ്ടായിരുന്നു കാരണം അല്ലു വിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഇറക്കുന്നുണ്ടായിരുന്നു ഖാദർ ഹസ്സൻ മലയാളികൾ അല്ലു അർജുനെ വിളിക്കുന്നതും അല്ലുഅർജുൻ എന്നാണ് കാരണം തെലുങ്കിൽ ഉള്ളതിനേക്കാൾ താരത്തിന് ആരാധകർ ഉള്ളത് മലയാളത്തിലാണ്.

അല്ലു അർജുനെ പോലെ അല്ലു അർജുൻ ഫാമിലിയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നു അല്ലു വിന്റെ മകളായ അർഹ അല്ലു ഇപ്പോൾ സിനിമയിൽ അഭിനയിക്കുകയാണ്. സാമന്ത ക്കൊപ്പം ശാകുന്തളം എന്ന സിനിമയിലാണ് താരത്തിന്റെ മകൾ അഭിനയിക്കുന്നത്, കഴിഞ്ഞദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ആരുമറിയാതെ സർപ്രൈസ് ആയി അല്ലുഅർജുൻ വിസിറ്റ് ചെയ്തിരുന്നു ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലാകുന്നത്, അല്ലു അർജുൻ ഭാര്യയും തന്റെ മകളുടെ അഭിനയം കാണാൻ ലൊക്കേഷനിൽ എത്തിയതും അവരെ കണ്ടയുടൻ മകൾ അർഹയുടെ സന്തോഷവും എല്ലാം ചേർന്നതാണ് ചിത്രങ്ങൾ. മകൾ അർഹ യെ ആദ്യമൊന്നും അഭിനയത്തിലേക്ക്

വിടാൻ അല്ലു അർജുന് ഇഷ്ടമല്ലായിരുന്നു എന്നാൽ തന്നെയും താരത്തിനെ മകളുടെ ഇഷ്ടവും അഭിനയത്തിനുള്ള ആഗ്രഹവും കൊണ്ടാണോ താരം മകളെ സിനിമയിലേക്ക് വിട്ടത്. ബാലതാരമായി അരങ്ങേറുന്ന അല്ലു വിന്റെ മകളുടെ അഭിനയം കാണാൻ എല്ലാവരും കാത്തിരിക്കുകയാണ് അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രമാണ് അവസാനമായി മലയാളത്തിൽ റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടൻ കൂടിയാണ് അല്ലു അർജുൻ.

MENU

Leave a Reply

Your email address will not be published. Required fields are marked *