വിവാഹ സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു മാളവിക. അച്ഛനും അമ്മയും അതിനെ തന്നെ സമ്മതിക്കും.

താരങ്ങൾക്ക് ഉണ്ടാക്കുന്ന അത്രയും തന്നെ പ്രാധാന്യം താരപുത്രി മാർക്കും ഇന്നത്തെ കാലത്ത് ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ താര പുത്രന്മാരെയും പുത്രിമാരെയും ആരാധകർ പിന്തുടരുന്നതും അവരുടെ സന്തോഷങ്ങളുടെ ഭാഗമാകാനും ശ്രമിക്കാറുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രന്മാർ ഇൽ ഒരാളാണ് ജയറാമിനെയും പാർവതിയെയും മകളായ മാളവിക.

അച്ഛന്റെയും ജേഷ്ഠനെ യും അമ്മയുടെയും പാത പിന്തുടർന്ന് താരപുത്രി യും സിനിമ മേഖലയിലേക്ക് എത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത് എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ മാറ്റിമറിച്ചുകൊണ്ട് താരം അരങ്ങേറ്റം കുറിച്ചത് മോഡലിംഗ് രംഗത്തേക്ക് ആയിരുന്നു. തനിക്ക് സിനിമയോട് വലിയ താൽപര്യമില്ലെന്നും മോഡലിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നത് മാത്രമാണ് സ്വപ്നം എന്നും താരം മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മാളവിക.

തനിക്ക് പ്രണയവിവാഹമാണ് താൽപര്യമെന്നും അത് തന്നെ മാതാപിതാക്കൾ എന്നും അംഗീകരിക്കുമെന്നും ഉറപ്പാണെന്ന് മാളവിക പറഞ്ഞു. തന്റെ വിവാഹം വീട്ടിലെയും കുടുംബത്തിലേയും 10 നാൽപതോളം ആളുകളുടെ സ്വപ്നമാണെന്നും മാളവിക പറഞ്ഞു. പഠനം കഴിഞ്ഞ് ഒരു ജോലി സമ്പാദിച്ച ശേഷം മാത്രമായിരിക്കും വിവാഹം എന്നത് പണ്ടേ തീരുമാനിച്ചതാണ് സ്വന്തം കാലിൽ നിന്നാൽ മാത്രമേ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കുകയുള്ളൂ.

MENU

Comments are closed.