അച്ഛനെ വിവാഹം കഴിച്ചു മകൾ എന്നാൽ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്ന്.

കാറ്റ് എന്ന 11 വയസ്സുകാരിക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള തിടുക്കമായിരുന്നു. അവളുടെ ജീവൻ വരെ നഷ്ടപ്പെടാൻ കാരണമായത്. 17വയസ്സുള്ള സ്റ്റീവനും പതിനൊന്നു വയസ്സുകാരിയായ അലിസയും പ്രണയത്തിലാവുകയും അധികം വൈകാതെ ഇവർക്കൊരു കുട്ടി ഉണ്ടാവുകയും ആയിരുന്നു. ഉത്തരവാദിത്വം ഇല്ലാതിരുന്ന സ്റ്റീവ് കാരണം അലീസയ്ക്ക് മകളെ നോക്കാൻ കൂടെ വയ്യാതെ ജോലിക്ക് പോകേണ്ടിവന്നു. എന്നാൽ സ്റ്റീവ് മകളുടെ കരച്ചിൽ കാരണം അവളെ ഫ്രിഡ്ജിൽ വെക്കാൻ പോലും മടിക്കാത്ത അവസ്ഥയിലായിരുന്നു.

കാറ്റി എന്ന് പേരിട്ട മകളെ അവർ ഒരു ദമ്പതികൾക്ക് വളർത്താൻ കൊടുത്തു 11 വയസ്സായപ്പോൾ മകൾക്ക് അച്ഛനമ്മമാരെ കണ്ടെത്താനുള്ള ആഗ്രഹം വളർന്നു. ഒടുവിൽ അവൾ ഫേസ്ബുക്ക് വഴി തന്നെ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയ ക്യാറ്റ് അച്ഛൻ ആയി ടീമിനോട് അമിതസ്വാതന്ത്ര്യം കാണിക്കുന്നത് ആലീഷയ്ക്ക് ബുദ്ധിമുട്ട് തോന്നി ഒരു വർഷം കഴിയുമ്പോഴേക്കും ഇരുവരും വേർപിരിയുകയും ചെയ്തു.

എന്നാൽ ആ സമയത്തായിരുന്നു അലിഷ മകളായ കാറ്റ് ഒരു കുഞ്ഞിനു ജന്മം നൽകി എന്ന കാര്യം മനസ്സിലാക്കിയത് അച്ഛൻ ആരാണെന്ന് ചോദിച്ചപ്പോൾ അത് തന്നെ മുൻ ഭർത്താവും അച്ഛനുമായ എന്ന് അറിഞ്ഞപ്പോൾ അവർ തകർന്നുപോയി. കാറ്റിയും താനും അച്ഛനും മകളും ആണെന്ന് അറിയുന്നതിനു മുമ്പേ പ്രണയത്തിലായിരുന്നുവെന്നും അച്ഛനും മകളും ആണെന്ന് അറിഞ്ഞ ശേഷവും തങ്ങളുടെ പ്രണയം നിലനിൽക്കുകയായിരുന്നു എന്നുമാണ് സ്റ്റീവ് പറഞ്ഞത്.

എന്നാൽ ഇരുവരേയും വേർതിരിക്കാൻ ആയിരുന്നു കോടതിയുടെ തീരുമാനം രണ്ടുപേരും തമ്മിൽ കാണാനും സംസാരിക്കാനും പാടില്ല. ഒരു വർഷം പിന്നിടുമ്പോൾ സ്റ്റീവിനോട് കാറ്റി നമുക്ക് പിരിയാം എന്ന് പറഞ്ഞപ്പോൾ. നാലുമാസം പ്രായമുള്ള മകനായ ബെന്നറ്റിനെ കഴു ത്ത് ഞെ രിച്ച് സ്റ്റീഫ് കൊ ലപ്പെടുത്തി. ശേഷം മകളായ കാറ്റിനെയും അവളുടെ വളർച്ചയും അയാൾ കൊ ലപ്പെടുത്തി. ശേഷം അയാളും സ്വയം വെടി വച്ച് ജീവൻ വെടിയുകയായിരുന്നു.

MENU

Comments are closed.