സോഷ്യൽ മീഡിയയിൽ വൈറലായി പൈങ്കിളിയും കുഞ്ഞിപ്പുഴുവും.

ചക്കപ്പഴം എന്ന സീരിയൽ ആരാധകരുടെ ഹൃദയം കീഴടക്കി നീറുകയാണ് നിരവധി ആരാധകരാണ് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു ഇതിൽ പ്രധാനപ്പെട്ട കഥാപാത്രമായ പൈങ്കിളിയെ അവതരിപ്പിക്കുന്നത് ശ്രുതി രജനീകാന്താണ്. അതേപോലെതന്നെ ആകെ ഏറെ ആരാധകരുള്ള താരമാണ് വൃദ്ധി വിശാൽ.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ സണ്ണി വെയിൻ അന്ന് ബെൻ താഴെ ജോഡികളായി എത്തിയ എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടിയിരുന്നു. സോഷ്യൽ മീഡിയ ആക്ടീവായ ഇരുവരുടെയും പുതിയ ചിത്രങ്ങളാണ്. ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്രീം കളർ ഡ്രെസ്സിൽ ഓടി വരുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ചിത്രത്തിൽ ഇരുവരുടെയും ചിരിയാണ് ഹൈലൈറ്റ്.

ഇരുവരും ഒന്നിച്ചുള്ള സിനിമയാണോ വരാൻ പോകുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം ഇരുവരുടേയും ചെറിയ ഫോട്ടോഷൂട്ട് മാത്രമാണെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും വളരെ പോസിറ്റീവായ ചിത്രങ്ങളാണ് ഇവ. കാണുന്ന ഒരു ആളുകൾക്കും മനസ്സിൽ ഒരു സന്തോഷം നൽകുന്നുണ്ട്. വൃദ്ധിയുടെ ചിത്രങ്ങൾ എപ്പോഴും ആരാധകർ ഇരുകൈയും നീട്ടി ആണ് സ്വീകരിക്കാറ് അതേ പോലെ തന്നെ ശ്രുതിയുടെ ചിത്രങ്ങൾക്കും ഏറെ ആരാധകരുണ്ട്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

MENU

Comments are closed.