തെന്നിന്ത്യൻ സൂപ്പർ നായിക പദവിയിലേക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് എത്തിയതാരമാണ് രശ്മിക. ഭാഷാഭേദമന്യേ താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. തെലുങ്കിലെ ഗീതാഗോവിന്ദം എന്ന സിനിമയിൽ ആയിരുന്നു താരം ആരാധകരുടെ ഇഷ്ടം നേടിയെടുത്തത് അതിനു മുൻപേ തന്നെ കന്നട ചിത്രമായ കിറുക്ക് പാർട്ടി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ നായകനായി എത്തിയ രക്ഷിത് ഷെട്ടി യുമായി താരം പ്രണയത്തിലും ആയിരുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ തനിക്ക് ഈ വിവാഹത്തിൽ താല്പര്യമില്ല എന്ന് പറഞ്ഞ് താരം പിൻമാറുകയായിരുന്നു.

രക്ഷിത് ഷെട്ടിയെ താരം തേച്ചു എന്ന രീതിയിലായിരുന്നു കന്നട സിനിമയിൽ ഒന്നാകെ വാർത്ത പരന്നത് അതുപോലെതന്നെ ഇത് ആരാധകരെയും സാധിച്ചു. കർണാടകയിലെ ആളുകൾക്ക് അല്പം കണ്ണട പ്രൈഡ് ഉള്ളതിനാൽ ഇനി കർണാടകയിലേക്ക് കാലു കുത്തിയാൽ കാലു വെട്ടും എന്നാണ് ആരാധകർ പറഞ്ഞത്. രശ്മിക മന്ദന അത് വലിയ വെല്ലുവിളി തന്നെയായിരുന്നു ഏറെ സൈബർ ആക്രമണവും താരം നേറീട്ടിരുന്നു. താരത്തിന് ഫോട്ടോയ്ക്ക് താഴെയാണ് ആരാധകർ ഇത്തരത്തിലുള്ള കമന്റുകളുമായി എത്തിയിരുന്നത്.

അതുകൊണ്ടുതന്നെ താരം ഇനി കർണാടകയിലേക്ക് സിനിമ ചിത്രീകരണത്തിനു അതോ മറ്റുള്ള ആവശ്യങ്ങൾക്ക് പോകുമ്പോൾ അല്പം ഭയക്കണം കാരണം അവിടുത്തെ ആരാധകർ എന്നും രശ്മിക മന്ദന നേരെ രൂക്ഷവിമർശനം ഉയർത്തുന്ന ആളുകളാണ്. എന്നാൽ ഇത് വ്യക്തിപരമായ സ്വാതന്ത്ര്യം ആണെന്നും ഇതിൽ ആരാധകർക്ക് യാതൊരുവിധ പങ്കുമില്ല എന്നും രശ്മിക മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു.