കെജിഎഫ് നായികയുടെ പുത്തൻ ചിത്രങ്ങൾ

ഇന്ത്യൻ സിനിമ പ്രേമികൾക്ക് തന്നെ ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് കെ ജി എല്ലാ സിനിമാക്കാരും ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണോ. കൊച്ചു കുട്ടികൾക്ക് വരെ റോക്കി ഭായി അറിയാം റോക്കി ഭായി ഇന്ത്യയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. കെ ജി എഫ് വൺ നിന്നെക്കാളും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് കെജിഎഫ് ടു വിനു വേണ്ടിയാണ്. ട്രെയിലർ റിലീസായി നിമിഷങ്ങൾക്കകം തന്നെ 200 മില്യൺ വ്യൂസ് ആണ് ട്രെയിലർ നേടിയിരിക്കുന്നത്. ചേച്ചി എഫിൽ ഏറെ ആളുകൾ ശ്രദ്ധിച്ച് താരമായിരുന്നു കൃതി കർബന്ധ.

ബോളിവുഡിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് ജീവിതം തന്നെ മാറ്റിമറിച്ചത് കെജിഎഫ് എന്ന ചിത്രമായിരുന്നു. ചേച്ചി കേസിൽ അഭിനയിച്ചതിനു ശേഷം താരത്തിനെ താരമൂല്യം ഏറെ വർദ്ധിച്ചു. കൃതിയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ദേശീയ എന്ന് തന്നെ പറയേണ്ടി വരും. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ അല്ല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഷെയർ ചെയ്യുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൃതിയുടെ പുത്തൻ ചിത്രമായ 14 സെ എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി വ്യത്യസ്തമായ രീതിയിൽ

നിർവ്വഹിക്കുകയാണ് താരമിപ്പോൾ മഞ്ഞ വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ചിത്രത്തിന്റെ ട്രെയിലർ നിങ്ങൾ ഇതുവരെയും കണ്ടില്ലെങ്കിൽ പോയി കാണൂ കണ്ടില്ലെങ്കിൽ കണ്ടില്ലെങ്കിൽ വീണ്ടും വീണ്ടും കാണും എന്നാണ് താരം ചിത്രത്തിൽ കുറിച്ചിരിക്കുന്നത് പുതിയ ചിത്രത്തിന് പ്രമോഷൻ ഭാഗമായി നടത്തിയ ഈ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Leave a comment

Your email address will not be published.