അങ്കമാലി ഡയറിസിലെ പെപ്പെ വിവാഹിതനായി!! വിവാഹ ചിത്രങ്ങൾ വൈറൽ!!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് ലേക്ക് ആരൊക്കെ പേരായ പെപ്പേ എന്ന പേരിലാണ് താരത്തെ ഇപ്പോഴും അറിയപ്പെടുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ തന്നെ നിരവധി ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഈ അടുത്തിറങ്ങിയ ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ താരത്തിന് അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഒരു അഭിനേതാവ് ആയതിനാൽ എല്ലാ സന്തോഷവുമുള്ള താരമായിരുന്നു ആന്റണി അച്ഛൻ ഒരു ഓട്ടോ ഡ്രൈവറായിരുന്നു അതുകൊണ്ടുതന്നെ താരത്തിന് ജീവിതം ഏറെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൽ താരത്തിന് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇനി വരാനിരിക്കുന്നത് ടിനു പാപ്പച്ചൻ

ചിത്രമായ അജഗജാന്തരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആണ്‌. ചിത്രത്തിൽ ആന്റണി വർഗീസ് നോടൊപ്പം ഹരിശ്രീ അശോകൻ റെ മകനായ അർജുൻ അശോകൻ പ്രധാനവേഷത്തിലെത്തുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ആന്റണി പപ്പയുടെ വിവാഹവാർത്തകൾ ആയിരുന്നു ഹൽദി ചിത്രം ആരാധകർക്കും പങ്കുവെച്ചുകൊണ്ട് ആണ് താരം തന്റെ വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുന്നത് ഈ അടുത്തിടെ ആയിരുന്നതാര് വിവാഹ

നിശ്ചയം കഴിഞ്ഞത് എന്നാൽ ഇപ്പോൾ താരത്തിന് വിവാഹം കഴിഞ്ഞിരിക്കുകയാണ് താരത്തിനെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. അങ്കമാലി സ്വദേശിയായ അനീഷ പൗലോ യാണ് താരം വിവാഹം കഴിപ്പിക്കുന്നത്. അനീഷ ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയാണ്. പാലത്തിന്റെ വിവാഹചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

MENU

Leave a Reply

Your email address will not be published. Required fields are marked *