സത്യ എന്ന പെൺകുട്ടി താരത്തിന്റെ ഹൽദി ചിത്രങ്ങൾ വൈറലാകുന്നു!! വിവാഹം ഉടൻ!!

സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മെർഷീന നീനു. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ ശ്രീനിഷ് ആണ് നായകനായെത്തുന്നത് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സീരിയൽ കൂടിയാണിത്. മെർഷീന എന്ന താരത്തെ മലയാളി പ്രേക്ഷകർക്ക് പണ്ടേ അറിയാം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ രസ്ന യുടെ സഹോദരിയാണ് മെർഷീന.

പാരിജാതം സീരിയൽ ഏറെ പ്രശസ്തി കിട്ടിയ സമയത്ത് താരം നിരവധി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു പിന്നീട് ബൈജു ദേവരാജ് എന്ന സംവിധായകനെ വിവാഹം കഴിച്ച് കുട്ടികളുമായി സുഖമായി കഴിയുകയാണ് രസ്ന ഇപ്പോൾ. രസ്ന ടെലിവിഷൻ രംഗത്തും മാറിയപ്പോഴാണ് അനിയത്തി ആയ മെർഷീന അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം പ്രശസ്തയാണ് നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യൻ ആരാധകരെല്ലാം പ്രിയങ്കരിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഖൽബി മെഹന്ദി ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങൾ

താരം തന്നെയാണ് തന്നെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന് വിവാഹം ഉടനുണ്ടാകുമെന്ന് കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ വരൻ ആരാണെന്നോ അഭിനയ രംഗത്തുള്ള ആളാണെന്ന് ഒന്നും ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല എന്തായാലും താരത്തിന് വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാം

MENU

Leave a Reply

Your email address will not be published. Required fields are marked *