ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റീനു മാത്യൂസ്. ഇതിനുമുൻപ് താരം നിരവധി പരസ്യ ചിത്രങ്ങളിലും മോഡലിംഗും ചെയ്തിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായിരുന്നു താരം പ്രത്യക്ഷപ്പെട്ടത് കാലത്തിന്റെ അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എയർഹോസ്റ്റസായ ജോലിചെയ്തിരുന്ന താരമായിരുന്നു റീനു. മാസത്തിൽ 90 മണിക്കൂർ താരം ജോലിചെയ്തിരുന്നു തന്റെ സൗന്ദര്യരഹസ്യം താരമിപ്പോൾ തുറന്നുപറയുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അറിയുന്നു സോഷ്യൽ മീഡിയ വഴിയാണ് തന്റെ സൗന്ദര്യരഹസ്യം ആരാധകരോട് പങ്കുവച്ചത്. വീഡിയോയിൽ ആണ് താരം ഈ കാര്യങ്ങൾ പറയുന്നത്. ഒരു ഓറഞ്ച് ഒരു ആപ്പിൾ ഒരു ക്യാരറ്റ് ഒരു ബീറ്റ്‌റൂട്ട് എന്നിവ കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ഇവ ചെറിയ കഷണങ്ങളാക്കി

മുറിക്കുക ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഈ കഷണങ്ങൾ ചേർത്ത് മിക്സിയിൽ അടിച്ചെടുത്തു പ്രഭാതഭക്ഷണത്തിന് മുമ്പ് അല്ലെങ്കിൽ ഉച്ച ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഈ ജ്യൂസ് കുടിയ്ക്കുക 10 ദിവസം തുടർച്ചയായി കുടിച്ചാൽ ശരീരത്തിനും ആരോഗ്യത്തിനും ചർമം തിളങ്ങാനും നല്ലതാണെന്ന് താരം പറയുന്നു വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട് ഇതാണോ സൗന്ദര്യരഹസ്യം എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത് കൂടുതലായിരുന്നു വെച്ചിരുന്നത് ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയാവുകയും ചെയ്തിരുന്നു. 5സുന്ദരികൾ സപ്തമ ശ്രീ തസ്കര അലക്സ് പാണ്ഡ്യൻ ഇയ്യോബിനെ പുസ്തകം, എന്നിവയാണ് റീനു മാത്യൂസ് അഭിനയിച്ച ചിത്രങ്ങൾ എല്ലാ താരങ്ങളോടൊപ്പം വും ചെറിയ വേഷങ്ങൾ ആണെങ്കിലും ചെയ്യാൻ താരത്തിന് സാധിച്ചു.