ബോൾഡ് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച അനുശ്രീ!! കൈയടിച്ച് ആരാധകർ!!

മലയാളത്തിൽ വളരെ മുഖശ്രീ ഉള്ള ഒരു താരമാണ് അനുശ്രീ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ നായിക ഇപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന് നായികയായി അരങ്ങേറ്റം കുറിച്ച താരമിപ്പോൾ കൈനിറയെ ചിത്രങ്ങളുമായാണ് നിൽക്കുന്നത്. ഒരു സാധാരണ പെട്ട നാട്ടിൻ പുറത്തു നിന്ന് സിനിമാരം ഗത്തേക്ക്

എത്തിയപ്പോൾ ഒരു നടി നേരിടുന്ന എല്ലാ പ്രശ്നങ്ങളും നേരിട്ട് കണ്ട കഠിനാ ധ്വാനം കൊണ്ടാണ് അനുശ്രീ ഇന്നത്തെ ലെവലിൽ എത്തിയിരിക്കുന്നത്. ആദ്യമൊക്കെ നാടൻ വേഷങ്ങ ളിൽ മാത്രം കണ്ടുകൊണ്ടിരുന്ന താരം ഇപ്പോൾ വളരെ മോഡേൺ ആയാണ് കാണുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലതരം മേക്കോവറുകൾ ഈ കുറച്ചുനാളുകളായി പരീക്ഷിക്കുന്നുണ്ട് എല്ലാത്തിലും താരം വിജയിക്കുന്നു എന്നതാണ് മറ്റൊരു മുഖ്യകാരണം. വളരെ ഗ്ലാമറസായ താരത്തിന് ചിത്രങ്ങൾ വളരെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാൽ പോലും തന്റെ നിലപാടുകളിൽ നിന്നും മാറാൻ താരം

ഒരിക്കലും തയ്യാറായിരുന്നില്ല എന്ത് കാര്യവും തുറന്നു സംസാരി ക്കാനുള്ള താരത്തിനെ പ്രാഗൽഭ്യം എപ്പോഴും ആരാധകരെ കൂട്ടുന്നതിനു സഹായിക്കുന്നുണ്ട്. താരത്തിന് ബോൾഡ് ആയിട്ടുള്ള പുത്തൻ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. വളരെ ആറ്റിട്യൂട് ഇട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *