ഇത് സൂഫിയുടെ സുജാത തന്നെയോ? അതിഥി റാവുവിന്റെ ബി ക്കിനി ഷൂട്ട് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അതിഥി റാവു. റൊമാന്റിക് ഡ്രാമ ഇനത്തിൽപ്പെട്ട ചിത്രത്തിൽ മികച്ച അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. ബോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്ത ശേഷം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സുജാതയ്ക്ക് വ്യക്തമാക്കുന്ന അഭിനയത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഒറ്റച്ചിത്രം മതിയായിരുന്നു.

ഊമയായ സുജാതയുടെ കണ്ണുകൾ കൊണ്ടുള്ള അഭിനയത്തിലൂടെ മാസ്മരിക പ്രകടനം കാഴ്ചവെച്ചപ്പോൾ അതിഥി റാവു എന്ന നടിയെ ആരാധകർക്ക് കൂടുതൽ ഇഷ്ടമായത് ദാവണിയിൽ തന്നെയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവ് ആയ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായാണ് അതിഥി റാവു എത്തിയതെങ്കിലും ജീവിതത്തിൽ ഗ്ലാമറസ് മോഡേണും ആണ് താരം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൺഡേ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട് ഒക്കെ താരം പങ്കുവെക്കുന്നു ഉണ്ടെങ്കിലും ഇപ്പോൾ ബിക്കിനി ഷൂട്ട് ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് താരം. എന്തായാലും താരത്തിനെ നാടൻ ലുക്ക് മോഡേൺ ലുക്കും ചേരുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ താര ത്തിന്റെ ബി ക്കിനി ഫോട്ടോസുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായ മുന്നേറുന്നത്.

MENU

Comments are closed.