ഗദ്ദാമയായുള്ള നരകജീവിതം. പ്രീതി അനുഭവിച്ചത് ഇനി മറ്റൊരു സ്ത്രീക്കും വരാതിരിക്കട്ടെ.

വീണ്ടുമൊരു ഗദ്ദാമയുടെ കഥയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.43 വയസ്സുകാരി പ്രീതി സെൽവരാജിന് ഇത് രണ്ടാം ജന്മമാണ്.ഇപ്പോഴും ജീവനോടെ നാട്ടിൽ എത്തി എന്ന് കരഞ്ഞു തളർന്ന കണ്ണുകൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പേരിനു മാത്രമുള്ള ആഹാരവും ദിവസങ്ങളോളം ഉള്ള പട്ടിണിയും മാത്രമാണ് അവരുടെ മനസ്സിലെ ചിന്തകൾ. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുടുംബത്തിന്റെ ബാധ്യതയാണ് തെറ്റാണ് പ്രീതി പുറം നാട്ടിലേക്ക് പോയത്.

എന്നാൽ അവളുടെ അനുഭവങ്ങൾ ഇന്ന് ഏവരുടെയും കണ്ണു നനയ്ക്കുകയാണ്. തൊട്ടടുത്തുള്ള വീട്ടിലെ സുഹൃത്താണ് ഗൾഫിലേക്കുള്ള ജോലി ശരിയാക്കിയത് ദിവസത്തിൽ നാലു മണിക്കൂർ മാത്രം ജോലി മാസത്തിൽ 23000 രൂപ ശമ്പളം. ആറുമാസം കൂടുമ്പോൾ നാട്ടിൽ വരാം ഇതൊക്കെയായിരുന്നു അവരുടെ വലിയ ഓഫറുകൾ. ഭർത്താവിനും മൂന്നു മക്കൾക്കും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് നേരിട്ട് ഘട്ടത്തിൽ ജീവിതം കൈയെത്തിപ്പിടിക്കാൻ ആയി അവൾ വലിയ സ്വപ്നങ്ങളുമായി ഗദ്ദാമയായി. ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു പിന്നീട് അടിയും പട്ടിണികിടന്നും പതിവായി വീട്ടിലേക്ക് വിളിക്കാനോ ആരുമായി സംസാരിക്കുവാനോ അവർ സമ്മതിച്ചില്ല.

പലപ്പോഴും വെള്ളം പോലും ഇല്ലാത്ത അവസ്ഥ ഒരു ദിവസം ഭക്ഷണത്തിന് വിളിച്ചപ്പോൾ നൽകിയത് ഒരാഴ്ച പഴക്കമുള്ള ഭക്ഷണം. ദൈവദൂതനെപ്പോലെ തമ്പി നാഗാർജുന എന്ന വ്യക്തിയെ വിളിച്ചത് നിരീക്ഷിക്കണമെന്ന് ഫോണിലൂടെ കാലുപിടിച്ചു പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ വാക്കാണ് തന്നെ ഇവിടെ എത്തിച്ചത്. ഇന്ന് അവൾ നന്ദി പറയുന്നത് തമ്പി സാറിനോട് മാത്രമാണ്. ജീവിതത്തിൽ ഇനി ഒറ്റയ്ക്ക് ആകില്ല അനുഭവിക്കേണ്ടത് 16 മാസങ്ങൾ കൊണ്ട് അനുഭവിച്ചു തീർത്തു.

MENU

Comments are closed.