കെപിഎസി ലളിതയുടെ ഫോട്ടോ കണ്ടു വിശ്വസിക്കാനാകാതെ ആരാധകർ. അസുഖം ആണോ എന്ന് കമന്റുകൾ

ലോക് ഡൗൺ ഇളവുകൾ ഒക്കെ കുറച്ചു അതുകൊണ്ടുതന്നെ എല്ലാ സീരിയലുകളും ഷൂട്ടിങ്ലേക്കും അവരവരുടെ ജോലിയിലേക്ക് മടങ്ങി എന്നുള്ളതാണ് സത്യം. ഇപ്പോൾ ഷൂട്ടിങ്ങിന് ഒക്കെ പരമാവധി ആളുകളെ കൂട്ടാവുന്ന രീതിയിലേക്ക് അല്ലെങ്കിൽ കുറച്ചു കൂടി ഇളവുകൾ ഉള്ള രീതിയിലേക്ക് മാറ്റി. അതുകൊണ്ടു തന്നെ എല്ലാ സീരിയലുകളും കുറച്ചൊക്കെ സിനിമകളുടെ ഷൂട്ടിംഗുകളും തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ഏറെനാളായി മുടങ്ങിക്കിടന്ന തട്ടിമുട്ടി എന്ന പരമ്പരയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ഷൂട്ടിംഗ് തുടങ്ങി എന്നാണ് മഞ്ജു പിള്ളയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മഞ്ജു പിള്ള തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഞങ്ങൾ തിരിച്ചു വരുന്നു എന്ന രീതിയിലുള്ള സെൽഫി പങ്കുവെച്ചിരുന്നു എന്നാൽ ഇതിൽ കെപിസിസി ലളിതയുടെ ഫോട്ടോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. കെപിഎസ്സി ലളിതയെ കണ്ട് എല്ലാവരും ചോദിക്കുന്നത് ഒരേ ഒരു കാര്യം ആണ്. കെപിസിസിക്ക് എന്തുപറ്റി എന്ന ചോദ്യമാണ് ഇവരും ചോദിക്കുന്നത്.

എന്തെങ്കിലും അസുഖം ഉണ്ടോ? ഷുഗർ ഉണ്ടോ?മുഖം വല്ലാതെ ഇരിക്കുന്നു ക്ഷീണിച്ചു പോയോ? എന്നൊക്കെ തരത്തിലുള്ള ധാരാളം ചോദ്യങ്ങൾ ആണ് ആളുകൾ കമന്റ് ആയി ചോട്ടിക്കുന്നത്. എല്ലാവരും ഇതേ കാര്യം ചോദിക്കുമ്പോൾ തന്നെ കെപിഎസിയുടെ മുഖത്ത് നമുക്ക് ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന്. നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ആരാധകരുടെ ചോദ്യത്തിന് ആരും ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ ചിലർ കമന്റ് ചെയ്യുന്നത് താരങ്ങൾ മേക്കപ്പില്ലാതെ ഇതുപോലെ ആയിരിക്കും എന്നാണ്.

MENU

Comments are closed.