ഒരേ സമയം നാലു സീരിയലുകളിൽ അഭിനയിക്കുന്ന ദാവീദിനെ കുറിച്ച് അറിയുമോ?

പ്രശസ്തരായ താരങ്ങൾ ആണെങ്കിൽ അവർ ഒന്നോ രണ്ടോ മൂന്നോ കഥാപാത്രങ്ങളൊക്കെ ഒരേ സമയം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഒരു ആളായി ആയി മാറിയിരിക്കുകയാണ് ദാവിദ് ജോൺ. അമ്മ അറിയാതേയിലെ അമ്പാടി അർജുനന്റെ വലംകൈയായ ടോണി,പ്രിയപ്പെട്ടവൻ സീരിയലിലെ കള്ളത്തരങ്ങളുടെ ഉസ്താദ് റോയി. മഞ്ഞിൽ വിരിഞ്ഞ പൂവിലെ സേതുപതി ഐപിഎസ്.

ശക്തനായ വില്ലൻ അവിനാശ് തുടങ്ങിയ നാലു കഥാപാത്രങ്ങളാണ് മലയാളികൾക്കായി ദാവീദ് ഒരുമിച്ച് നൽകുന്നത്. ഒരു നടനെ എങ്ങിനെയാണ് ഈ തരത്തിലൊക്കെ അഭിനയിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് ദാവീദിനെ കയ്യിൽ കൃത്യമായ മറുപടി ഉണ്ട്. 4 സീരിയൽ ഇന്ത്യയും ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും ആണ് ഓരോ ആഴ്ചയും അങ്ങോട്ടുമിങ്ങോട്ടും ട്രിപ്പ് പഠിക്കുന്നതിന് ഒരു ഫീൽ തന്നെ ആണ് എന്ന് ഇപ്പോൾ പറയാം.

ഏതെങ്കിലും ഒരു സീരിയലിൽ അഭിനയിക്കുമ്പോൾ ആ കഥ മാത്രമായി നമ്മൾ മാറുന്നു എന്ന് പറയുന്നുണ്ടെങ്കിൽ പോലും താൻ അഭിനയിക്കുന്ന നാലു സീരിയലിലും കഥാപാത്രങ്ങൾക്ക് വ്യത്യസ്തമായ പലതും നൽകാമെന്നും ദാവീദ് ശ്രമിക്കാറുണ്ട്. റോയ് എന്ന കഥാപാത്രമാണ് ദാവീദിനെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. സോഷ്യൽ മീഡിയ ഒന്നാക്കി ഈ താരത്തിന് ട്രോൾ ഫോട്ടോകൾ നിറഞ്ഞൊഴുകുകയാണ്. ഇത് അഭിനയമാണ് അതു കൊണ്ടു തന്നെ കഥാപാത്രങ്ങൾക്ക് വേണ്ട രീതിയിൽ അഭിനയിച്ച് രൂപസാദൃശ്യവും ആക്കിയാൽ ഏതു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് ദാവീദ് ഓർമിപ്പിക്കുകയാണ്.

MENU

Comments are closed.