മഞ്ജുവിന്റെ സാരിയുടുത്ത് അമ്മയെ പോലെ സുന്ദരിയായി മീനാക്ഷി.

സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് പല കാര്യങ്ങൾ ആയിരിക്കും ട്രെൻഡിങ് ആവുക. ചില സമയങ്ങളിൽ ഡാൻസുകൾ ആകുമ്പോൾ മറ്റു സമയങ്ങളിൽ പാട്ടുകൾ ആകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു ട്രെൻഡിങ് മറയൂർ ഈ പാട്ടിനൊത്തുള്ള വീഡിയോകൾ ആണ്. സാരിയുടുത്ത പെൺകുട്ടികൾ ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് വീഡിയോ ക്രിയേറ്റ് ചെയ്യും. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വീഡിയോ ചെയ്തിരിക്കുന്നത് എന്നാലിപ്പോൾ തരംഗമാകുന്നത് സിനിമാതാരം മഞ്ജുവാര്യരുടെ യും ദിലീപിനെയും മകളായ മീനാക്ഷിയുടെ വീഡിയോ ആണ്.

സോഷ്യൽ മീഡിയയിൽ താരപുത്രി അത്രകണ്ട് സജീവം അല്ലെങ്കിൽ കൂടി താരം സന്ധി എക്കൗണ്ടിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റും സ്റ്റോറിയുമായി ഇടാറുണ്ട്. എന്ത് അപ്‌ലോഡ് ചെയ്താലും അത് നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ മെറൂൺ കളർ സാരിയും കറുത്ത ബ്ലൗസും കിടിലൻ ജിമിക്കി കമ്മലുമായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. വീഡിയോയുടെ കൂടെ രണ്ടു ഫോട്ടോകളും ചേർത്താണ് മീനാക്ഷി അപ്‌ലോഡ് ചെയ്തിരിക്കുന്നത് .

എല്ലാ ഹോസ്റ്റലിനു താഴെയും യുവനടി നമിതാ പ്രമോദിനെ കമന്റ് കാണാം ഇരുവരും നല്ല സുഹൃത്തുക്കളാണ്. ജനപ്രിയ നടൻ റെ മകൾ എന്ന പരിഗണനയും മഞ്ജുവാര്യരുടെ മകൾ എന്ന പരിഗണന മീനാക്ഷിക്ക് നന്നേ ലഭിക്കുന്നുണ്ട്. താര പുത്രിയുടെ വീഡിയോയിൽ ഇട്ടിരിക്കുന്ന സാരി അമ്മയുടെ ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

MENU

Comments are closed.