ദിവസം കഴിയും തോറും സൗന്ദര്യം കൂടുകയാണോ? ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയിൽ നമ്മൾ എന്ന ചിത്രത്തിലൂടെ കടന്നു വന്ന് ഇന്ന് സിനിമാ ലോകം ഒന്നടങ്കം കരുത്തുറ്റ നടി എന്ന് വിളിക്കുന്ന താരമാണ് ഭാവന. ഏറെ വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം നല്ല സിനിമകളെ ആരാധകർക്ക് സമ്മാനിച്ചു കൊണ്ട് ഭാഷാ ഭേദമന്യേ വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ്. ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും മറ്റു ഭാഷകളിൽ താരത്തിന് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഫാമുകളിൽ ആക്ടീവായി താരം ഇപ്പോൾ പങ്കുവെച്ചിരുന്നു ചിത്രങ്ങളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. അതി സുന്ദരിയായ ആണ് ഭാവന നിൽക്കുന്നത്. വിവാഹത്തിനു ശേഷം താരത്തിന് സൗന്ദര്യം കൂടുകയാണ് എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം വീണ്ടും സിനിമാ മേഖലയിൽ സജീവമാവുകയായിരുന്നു. നിമിഷ നേരങ്ങളിൽ കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത്.

മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് എപ്പോഴാണെന്ന് ആരാധകർ എന്നും ഭാവനയോട് ചോദിക്കാറുണ്ട്. തരം മലയാള സിനിമയിലേക്ക് എത്തുന്നുണ്ട് എന്ന വാർത്തയും ഇടയ്ക്ക് വന്നിരുന്നു. മികച്ച കഥാപാത്രങ്ങളാണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആരാധകർക്ക് വേണ്ടി തന്റെ പുതിയ ചിത്രങ്ങളെല്ലാം ഭാവന പങ്കുവയ്ക്കാറുണ്ട്. നിർമ്മാതാവായ നവീൻ ആണ് ഭാവനയുടെ ഭർത്താവ്.

MENU

Comments are closed.