ബാലതാരമായി തുടങ്ങി ഇന്ന് മലയാള സിനിമയിലെ മികച്ച സിനിമകളുടെ ഭാഗമാകാൻ ഒരുങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷയിൽ ഒട്ടാകെ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് മുന്നോട്ടു കുതിക്കുകയാണ് താരം. മമ്ത മോഹൻദാസും ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ ഇതുവരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചെറു പ്രായത്തിൽത്തന്നെ താനൊരു മികച്ച നടിയാണെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്.

അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ വരും കാലത്തെ ഏറ്റവും മികച്ച താരമായി അനിക്ക് മാറും എന്നാണ് ആരാധകർ പറയുന്നത്. തുടക്ക കാലം കൊണ്ട് തന്നെ മികച്ച സംവിധായകരുടെയും താരങ്ങളുടേയും കൂടെ സിനിമയിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായി അനിഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ കാലത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വളരെ മോഡേണായ ലുക്കിൽ മുട്ടു വരെയുള്ള ഡ്രസ്സ് ഇട്ടാണ് താരം എത്തിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായ മുന്നേറുന്നത്. ഈ ചെറു പ്രായത്തിൽ തന്നെ താൻ ഒരു മികച്ച മോഡൽ കൂടിയാണ് തെളിയിച്ചിരിക്കുയാണ് അനിഘ. താരത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങൾക്കായി ഇപ്പോൾ കാത്തിരിക്കുകയാണ് ആരാധക ലോകം.