
ബിഗ്ബോസ് ഹൗസ് മെഡിസിനാൽ കഴിഞ്ഞതോടെ താരങ്ങളെല്ലാം വിവിധ ചാനലുകൾക്ക് ഇപ്പോൾ അഭിമുഖം നൽകിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഏറെ വിജയസാധ്യത ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു ഡാൻസറും അഭിനേതാവുമായി തുടക്കം മുതൽ അവസാനം വരെ ഗംഭീര പ്രകടനം കാഴ്ച വച്ച റംസാൻ. ബിഗ് ബോസ് ടാസ്കുകൾക്ക് എല്ലാം തന്നെ ഗംഭീര പ്രകടനം ആയിരുന്നു റംസാൻ കാഴ്ച വച്ചത്. എന്നാൽ ഫൈനലിൽ നാലാം സ്ഥാനമാണ് റംസാന് ലഭിച്ചത്.
തനിക്കെതിരെ സന്തോഷം മാത്രമേയുള്ളൂ എന്ന് ഫിനാലെ വേദിയിൽ വച്ച് തന്നെ റംസാൻ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സീരിയസ് ആയി ഒരു പ്രണയത്തിലാണെന്ന കാര്യം ആരാധകരോട് പങ്കു വെച്ചിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മീഡിയക്ക് നൽകി ഇന്റർവ്യൂവിൽ ആണ് പ്രണയം വിവരം തുറന്നു പറഞ്ഞത്. സീരിയസ് ആയി പ്രണയിക്കാത്തവർ ആരാണ് ഉള്ളത് ഇപ്പോഴും ഞാൻ പ്രണയത്തിലാണ് എന്നും മറ്റും താൻ പറഞ്ഞത്.


ബിഗ്ബോസിൽ നിന്നും പുറത്തു വന്നപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല പിന്നെ ഋതുവിന്റെ കൂടെ തന്റെ പേര് ചേർത്ത് പുറത്തു വന്നത് വലിയ സങ്കടം ഉണ്ടാക്കി. പിന്നെ ഞാൻ വിളിച്ച് സംസാരിച്ച എല്ലാം മാറ്റി വെക്കുകയും റംസാൻ പറയുന്നു. ഇനിയും ഭാവി പരിപാടികളിൽ അഭിനയത്തിലേക്ക് കുറച്ചു കൂടി ശ്രദ്ധിക്കാനാണ് റംസാൻ താൽപര്യപ്പെടുന്നത്. അതു പോലെ തന്നെ ഡാൻസിലും കുറച്ചധികം സ്വപ്നങ്ങളുണ്ട് അതെല്ലാം നേടിയെടുക്കണം എന്നും കല്യാണം ഇപ്പോൾ ഒന്നും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.


