ഒരു ദിവസം എത്ര പാക്കറ്റ് സിഗരറ്റ് വലിക്കും!! ആരാധകനോട്‌ പൊട്ടിത്തെറിച്ച രശ്മിക!!

തെന്നിന്ത്യൻ നടിമാരിൽ ഇപ്പോൾ നമ്പർ വൺ ആയി തുടരുന്ന താരമാണ് രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് പെണ്ണിനെ നിറയെ പ്രശസ്തി കിട്ടിയ താരം കൂടിയാണ് രശ്മിക. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ അത് രാഷ്മിക എന്നാണ്. വിജയ് ദേവരകൊണ്ട ഒപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും താരത്തിന് സൂപ്പർഹിറ്റുകളായിരുന്നു അതുകൊണ്ടു തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ

സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച ഗീതാഗോവിന്ദം ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾ കേരളത്തിലും റിലീസ് ചെയ്തിരുന്നു കേരളത്തിലും തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിയ ചിത്രങ്ങൾ കൂടിയാണത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട് ലൈവിൽ വന്ന് ആരാധകരുണ്ടായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ രശ്മിക്ക് പ്രത്യേക ഇഷ്ടമാണ്. എന്നാൽ ചില സമയങ്ങളിൽ ആരാധകരോട് പൊട്ടിത്തെറിക്കാൻ ഉം താരം മടിക്കാറില്ല. ലൈവിൽ എത്തിയപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യമാണ് താരത്തിന് ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. ദിവസം എത്ര സിഗരറ്റ് വലിക്കും എന്നായിരുന്നു

ആരാധകരുടെ ചോദ്യം പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു താരം ഇതിന് മറുപടി നൽകിയത് എനിക്ക് പുകവലിക്കുന്ന ശീലമില്ല എനിക്ക് അരികിൽ നിന്ന് ആരെങ്കിലും പുകവലിച്ചാൽ എന്നെ സംബന്ധിച്ച് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുപോലെ എനിക്ക് അനുഭവപ്പെടും ഇതായിരുന്നു രശ്മിക പറഞ്ഞത്, എന്തായാലും ഭാരതത്തിന്റെ വിവാഹം ഉടനെ കാണുമോ എന്ന് ആരാധകർ ചോദിച്ചിരുന്നു അതിനും വളരെ രസകരമായാണ് താരം മറുപടി നൽകിയത് നിങ്ങളെന്നോട് മനോഹരമായ പ്രണയ പ്രാർത്ഥന നടത്തും അപ്പോൾ ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ എന്നാണ് താരം പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *