പ്രണവിന്റെ ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പിനെ വെച്ച് ചെയ്യാൻ പറഞ്ഞ് മോഹൻലാൽ!! എന്നാൽ പ്രണവ് ചെയ്തത് കണ്ടോ!!

മലയാള സിനിമ പ്രേക്ഷകരെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കാൻ നടനാണ് മോഹൻലാൽ. അഭിനയ രംഗത്ത് എത്തി രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം നിൽക്കുമ്പോഴും മോഹൻലാൽ എന്ന നടന്റെ താരാധിപത്യം ഇപ്പോഴും നിലനിൽക്കുന്നു. മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്നതുപോലെ തന്നെ മോഹൻലാലിന്റെ കുടുംബത്തെയും സ്നേഹിക്കുന്നുണ്ട് മലയാളികൾ, മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ഈ അടുത്തിടെ ആയിരുന്നു സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. നിരവധി ആക്ഷൻ രംഗങ്ങൾ ഉണ്ടായിരുന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തന്റെ ആദ്യചിത്രത്തിൽ തന്നെ മോഹൻലാലിന്റെ മകൻ ആണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് ആയിരുന്നു പ്രണവ്. പ്രണവ് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം വേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിസാഹസികമായ രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അതേസമയം ആദി എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ അതിലേറെ ആകാംക്ഷാഭരിതനായത് അച്ഛൻ എന്ന നിലയിൽ മോഹൻലാൽ ആയിരുന്നു. ആദിയുടെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് മോഹൻലാൽ

ജിത്തു ജോസഫിനോട് പറഞ്ഞിരുന്നു പ്രണവ് ഡ്യൂപ്പ് വേണ്ടെന്ന് ഒക്കെ പറയും പക്ഷെ ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിച്ചാൽ മതി എന്ന്. ഒരു അച്ഛന്റെ കരുതലാണ് ആ വാക്കുകളിൽ അന്ന് ജീത്തുജോസഫ് കണ്ടത്. എന്നാൽ ഷൂട്ടിംഗ് സമയങ്ങളിൽ ഇക്ക ആക്ഷൻ സീനുകളും പ്രണവ് തന്നെയാണ് ചെയ്തത് ഡ്യൂപ്പിനെ വെച്ച് ചെയ്യാൻ സമ്മതിച്ചിരുന്നില്ല എന്നും ജിത്തുജോസഫ് തുറന്നുപറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *