ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടേയില്ല!! എന്നെ മോളു എന്നാണ് വിളിക്കാറ്!! തുറന്നുപറഞ്ഞു നിക്കിഗൽറാണി!!

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമായിരുന്നു നിക്കിഗൽറാണി. അതിനു ശേഷം മലയാള സിനിമയിൽ നിരവധി വേഷങ്ങൾ താരം ചെയ്തിരുന്നു മോഡലും അഭിനയം കൂടി ആയ താരം ഇതിനുമുൻപ് തെലുങ്കിലും കന്നടയിലും തമിഴിലും ചിത്രങ്ങൾ ചെയ്തിരുന്നു എന്നാൽ താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞത്

മലയാളസിനിമയിൽ ആയിരുന്നു. ഓം ശാന്തി ഓശാന വെള്ളിമൂങ്ങാ ഇവൻ മര്യാദ രാമൻ ഒരു സെക്കൻഡ് ക്ലാസ് യാത്ര രാജമ്മ അറിയാവൂ തുടങ്ങിയ സിനിമകളിൽ താരം നായികയായി അഭിനയിച്ചിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ചു പൂർത്തിയാക്കി സിനിമ അഭിനയരംഗത്തേക്ക് എത്തിയ നിക്കിഗൽറാണി ഒരു ബാംഗ്ലൂർ സ്വദേശിയാണ്. തമിഴ് ചിത്രമായ പയ്യ യുടെ റീമേക്കിലൂടെയാണ് താരം സിനിമ അഭിനയരംഗത്തേക്ക് എത്തിയത്.

ഇപ്പോൾ നിക്കിഗൽറാണി ദിലീപിനെ പറ്റി പറഞ്ഞ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി ആയിരുന്നു നിക്കിഗൽറാണി അഭിനയിച്ചിരുന്നത്. മര്യാദരാമൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവമാണ് നീക്കി തുറന്നു പറയുന്നത്. ദിലീപേട്ടൻ തന്നെ മോളു എന്നാണ് വിളിച്ചിരുന്നത് അതുകൊണ്ടുതന്നെ ദിലീപേട്ടൻ ഒരു പ്രത്യേക അടുപ്പം എനിക്ക് ഉണ്ടായിരുന്നു എന്നും ഒരു ദിവസം ഷൂട്ടിംഗ് ഇടയ്ക്ക് ഞാൻ തെന്നി വീണിരുന്നു അപ്പോൾ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്ന് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ച് ദിലീപേട്ടൻ ആണെന്ന് താരം ഓർത്തെടുക്കുന്നു. സിനിമ തീരുന്നതുവരെ ദിലീപേട്ടൻ ദേഷ്യപ്പെട്ട് താൻ കണ്ടിട്ടില്ല എന്ന് നിക്കി പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *