ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നടീനടന്മാർ ഉണ്ടായത് ഇന്ത്യൻ സിനിമയിൽ ആണ്. ഇന്ത്യൻ സിനിമയിലെ മലയാള സിനിമ എന്ന ചെറിയ ഇൻഡസ്ട്രിയിൽ ആണ് മികച്ച നടീനടന്മാർ ഉള്ളതെന്നും നീ സംശയം പറയാൻ സാധിക്കും. മലയാള സിനിമയിലെ ലോകസിനിമ വരെ അറിയപ്പെടുന്ന രീതിയിൽ അഭിനയം കൊണ്ട് കീഴടക്കിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി കണ്ടത്.

1980 വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് താരം പ്രധാനവേഷത്തിൽ എത്തിയിരുന്നത് എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് പിന്നീട് മമ്മൂട്ടി എന്ന മഹാനടന്റെ ഒരു പ്രയത്നം തന്നെയായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ മുൻനിരയിൽ തന്നെയാണ് മമ്മൂട്ടി എന്ന നടൻ സ്ഥാനം മമ്മൂട്ടി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകൾ എന്ന് പറയാൻ തന്നെ മലയാളികൾക്ക് ഏറെ അഭിമാനമാണ്.

നാളെ മമ്മൂട്ടി എന്ന നടന് അഭിനയരംഗത്തേക്ക് വന്നിട്ട് 50 വർഷം തികയുകയാണ്. ഇപ്പോഴും താര പദവിയിൽ ഒരു മങ്ങൽ പോലുമേൽക്കാതെ നായകൻ ജ്വലിച്ചു നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെ ഞൊടിയിടയിൽ ആണ് വൈറലാകുന്നത്. മമ്മൂട്ടി എന്ന നടന്റെ താര പദ്ധതിയാണ് ഇത് സൂചിപ്പിക്കുന്നത്. എന്തായാലും മമ്മൂട്ടി ആരാധകരെല്ലാം വളരെ സന്തോഷത്തിലാണ്. തങ്ങളുടെ ഇഷ്ടനടൻ സിനിമയിൽ 50 വർഷം പൂർത്തിയാകുമ്പോൾ ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കുകയാണ് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രം