മഞ്ജു വാര്യരെ കുറിച്ച് ഒരു കടുത്ത ആരാധകന്റെ വാക്കുകൾ അറിഞ്ഞോ?

സിനിമ മേഖലയോട് വിടപറഞ്ഞ വർഷങ്ങൾക്കുശേഷം വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയ ഒട്ടനേകം നടിമാർ മലയാളത്തിലുണ്ട് എന്നാൽ മഞ്ജുവാര്യരുടെ പോലെ ഏത് നടിയാണ് സ്വന്തം തിരിച്ചുവരവ് ഇത്രയും ആഘോഷമാക്കിയത്. മലയാളത്തിൽ പല നടന്മാരും പോയി കഴിഞ്ഞ് തിരിച്ചു വന്ന് ഹിറ്റുകൾ സമ്മാനിച്ച വരുന്നുണ്ടെങ്കിൽ പോലും നടികളുടെ ലിസ്റ്റ് നോക്കിയാൽ സിനിമയിൽ സജീവമായി നിന്നിട്ട് മാത്രമേ പല നടിമാരും ഹിറ്റുകൾ ഉണ്ടാക്കിയിട്ടുള്ളൂ.

എന്നാൽ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിട്ടും മലയാളസിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറാൻ മഞ്ജുവാര്യർക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ അത് അവരുടെ വിജയം തന്നെയാണ്. ഇപ്പോൾ മഞ്ജു വാര്യർ ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലൂടെ കറങ്ങി നടക്കുന്നത് മഞ്ജു മഞ്ജു വാര്യരെ കുറിച്ച് എഴുതിയ കുറിപ്പുകൾ ആണ്. ഇപ്പോൾ വൈറൽ ആയി മാറുന്നത് ആരാണ് ഇത് ഒരു തിരിച്ചുവരവ് നടത്തിയത്.

“ഇതുപോലെ ഒരു തിരിച്ചുവരവ് ആഘോഷമാക്കിയ മറ്റൊരു നടി മലയാളത്തിൽ ഉണ്ടാകില്ല. 40 വയസ്സ് ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പണ്ട് ചെയ്ത കഥാപാത്രങ്ങളെക്കാളും ബോൾഡ് ആയ കഥാപാത്രങ്ങളെ ഇന്നും അവതരിപ്പിച്ചുകൊണ്ട് ഒരു മാറ്റവുമില്ലാതെ ഇന്നും മലയാളികളുടെ മനസ്സിൽ നിൽകുന്ന ഒരേ ഒരു സ്ത്രീ. ജീവിതം തീർന്നു പോയി ഇനി പ്രതീക്ഷ ഒന്നുമില്ല എന്ന് ചിന്തിച്ചു കയർ എടുക്കാൻ പോകുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്ക് നോക്കൂ ഇവർ നടന്ന വഴികളിലൂടെയ നടക്കാനിറങ്ങുന്നവർ അതിരൂക്ഷമായി നിരാശ ബോധത്തെയും അരക്ഷിതാവസ്ഥയും വഴിയിലുപേക്ഷിച്ച് മനസ്സ് നിറയെ പനീനീർ പുഷ്പങ്ങളായി തിരിച്ചുവരാം. എന്നുമാണ് കുറിപ്പിൽ കുറിച്ചിരിക്കുന്നത്.

MENU

Comments are closed.