ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് അജയ് ദേവ്ഗണും കജോളും വേർപിരിയുന്നു.

22 വർഷക്കാലമായി ഒന്നിച്ച് ജീവിച്ച ആരാധകരെയും സിനിമ രംഗത്തുള്ള വരെയും കൊതിപ്പിക്കുന്ന താരദമ്പതികൾ വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരദമ്പതികളായ അജയ് ദേവ്ഗണും കജോളും ആണ് വേർപിരിയുന്നത്. റൊമാന്റിക് നടൻ ഐ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് അജയ് ദേവഗൺ പിന്നീട് തനിക്ക് കോമഡിയും ആക്ഷനും ചേരും എന്ന് തെളിയിക്കുകയായിരുന്നു.

സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നെ കാജോൾ പ്രണയിക്കുകയും 1999 വിവാഹിതരാവുകയും ആയിരുന്നു ആ സമയത്ത് ബോളിവുഡ് നിറഞ്ഞുനിന്ന കാജോൾ വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നു. ദീപാവലി എന്ന ചിത്രത്തിലൂടെ ഷാരൂഖിനൊപ്പം താരം വീണ്ടും സിനിമയിൽ സജീവമായതോടെ വീണ്ടും മികച്ച കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തുകയായിരുന്നു തമിഴിലും വേലയില്ലാ പട്ടതാരി ടു എന്ന ചിത്രത്തിൽ കാജൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

ബോളിവുഡിലെ മാസ്മരികമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കാജോൾ അജയ് ദേവ്ഗണും ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരദമ്പതികൾ ആണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും വേർപിരിയലിന് വാക്കിൽ ആണെന്നും ആണ് ഇപ്പോൾ പുറത്തു നിന്ന് വിവരം. ബോളിവുഡിലെ തന്നെ പ്രശസ്തയായ നടിയുമായി അജയ് ദേവഗൺ എന്നുള്ള വഴിവിട്ട ബന്ധമാണ് ഇരുവരെയും വിവാഹമോചനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ താരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

MENU

Comments are closed.