നടിമാരുടെ കടന്നുവരവ് മലയാള സിനിമയിൽ വ്യത്യസ്ത രീതിയിലായിരിക്കും. ചീറി ഓഡിഷൻ മുകളിലൂടെ തിരഞ്ഞെടുക്കു കയാണെങ്കിൽ മറ്റു ചിലർ കലോത്സവവേദികളിൽ നിന്ന് സിനിമയിലേക്ക് എത്തിയവർ ആയിരിക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മലയാളത്തിലെ യുവ നായികമാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന രണ്ടു നായികമാരുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റത്തിൽ കുറിച്ചാണ്. രണ്ടുപേരും ഒന്നിച്ച് അഭിനയിച്ച സീരിയൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത് പിന്നീട് ഇരുവരുടെയും വളർച്ചയും ഒരുമിച്ചു തന്നെ.

പറയുന്നത് മിയയെ കുറിച്ചും നിഖില വിമലിനെ കുറിച്ചുമാണ്. ശാലോം ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഡോക്യുമെന്ററി ആയ അൽഫോൻസാമ്മയും ആയിരുന്നു ഇരുവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡോക്യുമെന്ററി അൽഫോൻസാമ്മയെ ആയി എത്തിയത് നിഖില വിമലും സുഹൃത്തായി ലക്ഷ്മിയായി എത്തിയത് മിയ ജോർജും ആണ്. ആ ഡോക്യുമെന്ററി ശേഷം നിഖില വിമൽ ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ മുഖം കാണിച്ചു. എന്നാൽ മിയ ജോർജ് ആണെങ്കിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത അൽഫോൻസാമ്മ എന്ന സീരിയൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് മിയ ജോർജ് ചെറിയ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കും എത്തി.

നിഖില വിമല് മേ പിന്നീട് ആറു വർഷം കാത്തിരിക്കേണ്ടിവന്നു സിനിമയിലേക്ക് എത്താൻ ലവ് ഫോർ ഇൻടു സെവൻ എന്ന ചിത്രത്തിലൂടെ നടിയായി മലയാള സിനിമാ ലോകത്തേക്ക് താരം എത്തുകയായിരുന്നു. ചെറിയ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അപൂർവമായ സിനിമയിൽ സജീവമായിരുന്നെങ്കിലും ചേട്ടായീസ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ലഭിച്ചപ്പോഴാണ് താരം മലയാളസിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ മലയാള സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച നടിമാരുടെ ലിസ്റ്റിൽ ആണ് ഇരുവരും ഉള്ളത്.