സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ ആകാൻ നിമിഷങ്ങൾ മതി. അതും പെൺകുട്ടികളുടെ ചിത്രങ്ങൾക്ക് എപ്പോഴും ആരാധകരും ഉണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് ഓരോ ചിത്രങ്ങളും വൈറലാകുന്നത് അതിനനുസരിച്ച് ഇന്നത്തെ കാലത്തുള്ള ഓരോ ഫോട്ടോഗ്രാഫർമാരും തങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാൻ വേണ്ടി നല്ല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.

ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന സാരിയുടുത്ത ഒരു പെൺകുട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ക്ലബ്ബ് എഫിലെ മുൻ ആർ ജി ആയിരുന്ന രാധികാ രാധാകൃഷ്ണൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എത്ര മോഡേൺ ഡ്രസ്സ് പെൺകുട്ടികൾ വന്നാലും സാരിയുടുത്ത് ചിത്രങ്ങൾ കാണുമ്പോൾ ആരാധകരുടെ കണ്ണ് എപ്പോഴും അതിലേക്ക് പോകും ഇപ്പോഴിതാ അങ്ങനെയുള്ള ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

രാധികയുടെ പച്ച സാരിയിൽ മഞ്ഞ ബ്ലൗസ് ഇട്ടു കൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നാൽ രാധികയുടെ ഈ ചിത്രങ്ങൾ മാത്രമല്ല സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാരി ഉടുത്തുള്ള താരത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഒഴുകി നടക്കുന്നുണ്ട് ഒരു ചിത്രത്തിലും അധി മനോഹരമായിട്ടാണ് താരം ഉള്ളത്. ചിത്രങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ടെങ്കിലും സാരിയുടുത്ത് ചിത്രങ്ങൾ കാണാൻ കുറച്ചധികം ഭംഗിയുണ്ട് എന്നാണ് ആരാധകർ പറയുന്നത്.