ഹരിശ്രീ അശോകന്റെ മരുമകന് 30 കോടി രൂപയുടെ ലോട്ടറി. അമ്പരപ്പ് മാറാതെ ആരാധകർ.

അബുദാബി ബിഗ് ടിക്കറ്റ് കോണ്ടസ്റ്റിൽ 30 കോടി ലഭിച്ച മലയാളിയായ സനൂപ് ആരാണെന്ന് അറിഞ്ഞ അമ്പലം ഇരിക്കുകയാണ് ആരാധകർ. ആദ്യമൊക്കെ 30 കോടി ലഭിച്ച മലയാളി എന്നു മാത്രമായിരുന്നു ഏവരും അറിഞ്ഞത് എന്നാൽ ഇപ്പോൾ മലയാളത്തിൽ ഹാസ്യസാമ്രാട്ട് ഹരിശ്രീ അശോകൻ മരുമകനാണ് സനൂപ് എന്നാണ് ഏവരും അറിയുന്നത്. ഹരിശ്രീ അശോകൻ റെ രണ്ടു മക്കളിൽ മൂത്തയാളായ ശ്രീക്കുട്ടിയുടെ ഭർത്താവാണ് സനൂപ്. ഇപ്പോൾ സോഷ്യൽ മീഡിയ ഇദ്ദേഹത്തിനെയാണ് ഉറ്റുനോക്കുന്നത്. ഒറ്റരാത്രി നേരം വെളുക്കുമ്പോൾ 30 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാനാണ് സനൂപ്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മലയാളിക്ക് 30 കോടി രൂപ ലഭിച്ചു എന്നറിഞ്ഞപ്പോൾ ഏവരും ഈ ഈ ചെറുപ്പക്കാരനെ അന്വേഷിച്ചിരുന്നു ജൂലൈ 13ന് നടന്ന ഓൺലൈനിലൂടെ എടുത്ത് ടിക്കറ്റിലാണ് ഒന്നാംസമ്മാനം ലഭിച്ചത്. നമ്മുടെ എക്കാലത്തെയും കോമഡിയും മറ്റ് എല്ലാ ഇമോഷണൽ കഥാപാത്രങ്ങളും കൈകാര്യം ചെയ്ത ഹരിശ്രീ അശോകന്റെ മരുമകൻ ആണെന്നറിഞ്ഞപ്പോൾ എല്ലാ മലയാളികളും കൂടുതൽ സന്തോഷിച്ചു. ടിക്കറ്റിൽ വിജയ് ആയി എന്നറിഞ്ഞപ്പോഴാണ് സംഘാടകർ സനൂപിനെ ബന്ധപ്പെടുന്നത്.

പല വിളിക്കാൻ ശ്രമിച്ചെങ്കിലും ഓരോ തവണ ഫോൺ കണക്ട് ആയി സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അതേസമയം ഇന്നലെ നടന്ന മാറ്റം നറുക്കെടുപ്പിൽ പത്ത് ലക്ഷത്തിന് മലയാളിയായ ജോൺസൺ കുഞ്ഞുവിന് വലിയ തുക ലഭിച്ചു കൂടാതെ ഇന്ത്യക്കാരനായ റൊണാൾഡോയും ഒരു പണം നേടി. എന്തായാലും ഹരിശ്രീ അശോകൻ റെ മരുമകനെ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കുകയാണ് ആരാധകലോകം.

MENU

Comments are closed.