മലയാളസിനിമയിൽ പകരംവെക്കാനില്ലാത്ത ഒരു നടൻ ഉണ്ടെങ്കിൽ അത് ജഗതി ശ്രീകുമാർ ആണ്. 1975 ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന് സ്വന്തം ഹാസ്യസാമ്രാട്ട് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അച്ഛനായ ജഗതിയെ ആചാരിയുടെ പാത പിന്തുടർന്ന് കൊണ്ടാണ് താരം അഭിനയത്തിലേക്ക് കടന്നുവരുന്നത് ജഗതി ശ്രീകുമാർ. പിന്നീട് ജഗതി ശ്രീകുമാർ എന്ന നടന്റെ ഒരു കാലഘട്ടം തന്നെയായിരുന്നു എന്ന് വേണം പറയാൻ.

മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചു 40 വർഷത്തിനു മുകളിലായി മലയാള സിനിമയിൽ തിളങ്ങി നിന്നു. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മറ്റാരെയും ഒന്നും ചെയ്യാൻ കഴിയാത്ത തക്കവണ്ണം രീതിയിൽ മനോഹരമാക്കാൻ എപ്പോഴും ജഗതിശ്രീകുമാർ ശ്രമിക്കുമായിരുന്നു. ചുരുക്കം വർഷങ്ങൾ കൊണ്ട് തന്നെ മാറ്റാൻ മലയാളത്തിലെ അതുല്യനടൻ ആണ് എന്ന് തെളിയിക്കാൻ ജഗതിശ്രീകുമാറിന് നിഷ്പ്രയാസം സാധിച്ചു. 2012 വരെ മലയാള സിനിമയിൽ സജീവമായിരുന്ന താരം 2012 മാർച്ച് പത്തിന് ദേശീയപാതയിൽ ഉണ്ടായ ഒരു വാ ഹനാപ കടത്തിൽ പെട്ടു ഗുരുതരമായ പ രിക്കുകളോടെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം

അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. വാഹ നാപകടത്തിന് ശേഷം താരത്തിന് സ്വന്തമായി സംസാരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാടു ഭേദം ഉണ്ടെന്നു കുടുംബം അറിയിച്ചിരുന്നു. കഴിഞ്ഞദിവസം താരത്തിന് ഫാൻസ് പേജിൽ വന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്പിളി ചേട്ടനോടൊപ്പം ഒരു കുഞ്ഞു അണ്ണാൻകുഞ്ഞും കളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. താരത്തിനെ പുത്തൻ സുഹൃത്താണ് ഇത് എന്ന ക്യാപ്ഷൻ ഓടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നത് എന്തായാലും താരത്തിന് എത്ര സന്തോഷത്തോടെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് മലയാള സിനിമ പ്രേക്ഷകർ.