ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ഐശ്വര്യലക്ഷ്മി താരം ഇതിനു മുൻപ് നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എന്നാൽ സിനിമയിൽ താരത്തിന് അവസരം ലഭിച്ചത് ആ ഇടയ്ക്കായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിനുശേഷം ആഷിക് അബു സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിൽ താരം ആഗ്രഹിച്ചു ഈ ചിത്രത്തിൽ താരത്തിന് അഭിനയം ഏറെ പ്രേക്ഷക

ശ്രദ്ധ നേടിയ താരമൂല്യം വർധിക്കുകയും ചെയ്തു ഇതിനുശേഷം ഐശ്വര്യ ലക്ഷ്മി എന്ന നായികയുടെ കാലം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ താരത്തിന് എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു ഭാഗ്യ നായിക എന്നൊരു ലേബലും നായിക വീണിരുന്നു ഇപ്പോൾ തമിഴിലും നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. ധനുഷ് ചിത്രത്തിൽ ആയിരുന്നു അവസാനമായി ഐശ്വര്യ അഭിനയിച്ചത് ഇപ്പോൾ താരം

മണിരത്നത്തിന് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത് നിരവധി നല്ല വേഷങ്ങൾ താരത്തെ തേടിയെത്തുമ്പോൾ താരം ചില സത്യങ്ങൾ തുറന്നു പറയുകയാണ്. താരം സിനിമയിൽ അഭിനയിക്കുന്നതിന് തന്റെ അമ്മയ്ക്ക് തീരെ ഇഷ്ടമില്ലായിരുന്നു പരസ്യചിത്രങ്ങളിലൂടെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു എന്റെ അമ്മ കുറച്ചു കർക്കശക്കാരിയായ സിനിമയിൽ അഭിനയിച്ചതിന് പേരിൽ എന്നോട് മൂന്നാല് മാസം മിണ്ടാതിരുന്നു ഉണ്ട് എന്നും ഐശ്വര്യലക്ഷ്മി തുറന്നുപറയുന്നു