ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ച് റിമി ടോമി!! ആശംസകളുമായി ആരാധകർ!!

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളത്തിലെ പ്രശസ്തയായ ഗായികയാണ് റിമി ടോമി. ആധുനിക ഓട്ടൻതുള്ളലിനെ ഉപജ്ഞാതാവ് എന്നാണ് റിമിയെ പണ്ട് അറിയപ്പെട്ടിരുന്നത് പാട്ടിനൊപ്പം താരം വേദിയിൽ ചുവടുവെക്കുന്നത് എതിരെയായിരുന്നു ആദ്യമൊക്കെ ഇങ്ങനെയുള്ള പരിഹാസങ്ങൾ എന്നാൽ ഇപ്പോൾ താരത്തിന് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ താരത്തിന് എല്ലാ വിശേഷങ്ങളും എപ്പോഴും ആരാധകർക്ക്

ആകാംക്ഷയാണ് നൽകുന്നത് വിവാഹിതയായിരുന്നു താരം ഈയടുത്തിടെ ആയിരുന്നു വിവാഹമോചിതയായത്. താരത്തിനെ കുടുംബ വിശേഷങ്ങളും തന്റെ കരിയർ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംഷയാണ്. ഒരു ഗായിക എന്നതിനപ്പുറത്ത് ഒരു നല്ല അവതാരിക കൂടിയാണ് റിമിടോമി. താരം അവതാരികയായി എത്തിയിരുന്ന എല്ലാ പ്രോഗ്രാമുകളും മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത് ഒരു സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ ആളുകളെ എങ്ങനെ കയ്യിലെടുക്കാം എന്നറിയാവുന്ന റിമിടോമി എവിടെയും പോസ്റ്റീവ് വൈബ് ആണ് കൊടുക്കുന്നത് എന്നാണ്

സിനിമാലോകത്ത് പൊതുവേയുള്ള സംസാരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ ഉണ്ട് നേരത്തെ തടിച്ച ശരീരപ്രകൃതി ആയിരുന്നു റിമി ഇപ്പോൾ വർക്കൗട്ടുകൾ ചെയ്ത വളരെ സുന്ദരി ആയിരിക്കുകയാണ് താരത്തിനെ പുത്തൻ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. താരമിപ്പോൾ തന്റെ ആരാധകരുമായി സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് യൂട്യൂബ് ചാനൽ ഒരുവർഷംകൊണ്ട് അഞ്ചുലക്ഷം ഫോളോവേഴ്സിനെ ആണ് സ്വന്തമാക്കിയത് എന്നാണ് താരം പറയുന്നത് 500000 സബ്സ്ക്രൈബ് എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നു തുടർന്ന് ഈ സ്നേഹം നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് ഓരോ സബ്സ്ക്രൈബ് എന്റെ നന്ദി എന്നുമാണ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞത് അഭിനന്ദനവുമായി നിരവധി ആരാധകർ എത്തുന്നുണ്ട്

MENU

Leave a Reply

Your email address will not be published. Required fields are marked *