കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തി ഭാവന!!എന്താ പുതിയ വിശേഷം എന്ന് ആരാധകർ!!

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നായിക താരമാണ് ഭാവന. പിന്നീട് മലയാള സിനിമയിലെ മികച്ച നായികമാരുടെ ലിസ്റ്റിൽ ഒന്നാമതെത്താൻ ഭാവനയ്ക്ക് പെട്ടെന്നാണ് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. താരം അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ നവീനമായ താരം

പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു വിവാഹത്തിനുശേഷം താരം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു വല്ലപ്പോഴും മാത്രമാണ് താരം കേരളത്തിലേക്ക് എത്തുന്നത് ബാംഗ്ലൂരിലാണ് താരം താമസിക്കുന്നത്. ഭാവന ഇപ്പോൾ മലയാള സിനിമയിൽ നിന്ന് വീണ്ടും നിൽക്കുകയാണെങ്കിലും താരത്തിനെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരേ തന്റെ ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് പുതിയ ചിത്രങ്ങളെല്ലാം പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ്

ആരാധകരുടെ കമന്റുകൾ. ഇപ്പോൾ താരം വലിയൊരു ഇടവേളയ്ക്കു ശേഷം കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ലോൺ പ്രഖ്യാപിച്ചതോടെ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് താരത്തിൽ എത്താൻ കഴിയുന്നില്ല എന്നാലിപ്പോൾ ഭാവനയും ഭർത്താവായ നവീനും കേരളത്തിൽ തന്നെ അമ്മയുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ് വീട്ടിൽ അമ്മ എനിക്ക് ആഗ്രഹമുണ്ട് എങ്കിലും ലോൺ ആയതുകൊണ്ട് എനിക്ക് വരാൻ കഴിഞ്ഞില്ല കുറച്ചുദിവസം ഞാൻ നാട്ടിൽ ഉണ്ടാകും എന്നാണ് പറയുന്നത്. ഓണം ഒക്കെ അമ്മയുടെ ഒപ്പം ആഘോഷിച്ച ഞങ്ങൾ തിരിച്ചു പോകുന്നു എന്നാണ് ഭാവന ഇപ്പോൾ പറയുന്നത്. ടി കേരളത്തിൽ താരം തിരിച്ചെത്തിയതോടെ പുതിയ സിനിമ വെള്ളം കമ്മിറ്റ് ചെയ്യുമോ എന്ന് കാത്തിരിപ്പിലാണ് ആരാധകർ.

MENU

Leave a Reply

Your email address will not be published. Required fields are marked *