ഋതുവിനെ തട്ടിക്കൊണ്ടുപോകാൻ ഒരുങ്ങി ജിയ ഇറാനി… ഋതുവിനെ രക്ഷിച്ചത് കിടിലൻ ഫിറോസ്!!

ബിഗ് ബോസ് മലയാളം സീസൺ ത്രീ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു ഋതു മന്ത്ര താരം പ്രോഗ്രാമിൽ എത്തിയപ്പോൾ മുതൽ ആളുകൾ താരത്തിനു ശ്രദ്ധിച്ചു തുടങ്ങിയിരുന്നു മോഡലായും അഭിനേത്രിയായും താരം ചെയ്തിരുന്ന വാക്കുകളൊന്നും മലയാളികൾ അത്ര കണ്ടിട്ടില്ലായിരുന്നു എന്നാൽ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു ബിഗ് ബോസ് ഹൗസിനുള്ളിൽ നിൽക്കുന്ന സമയത്താണ് കാമുകൻ എന്നവകാശപ്പെട്ട ഇറാനി രംഗത്തെത്തുന്നത്

ഇരുവരുടേയും സ്വകാര്യ നിമിഷങ്ങൾ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരം എത്തിയത് എന്നാൽ ബിഗ് ബോസിന്റെ പുറത്ത് എത്തിയതിനുശേഷം gu മൃദുവും തമ്മിൽ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലായിരുന്നു ജിയോട് സംസാരിക്കാൻ പോലും രീതി തയ്യാറായിരുന്നു ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ ലേക്ക് താരം പോയപ്പോൾ താരത്തിനെ തട്ടിക്കൊണ്ടുപോകാൻ പ്ലാൻ ചെയ്തു എന്ന് ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ത്രീ ലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ കിടിലം ഫിറോസ് തുറന്നുപറയുകയാണ് അമ്മയാണ് തന്നെ വിളിച്ച് ഈ കാര്യം പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ ബിഗ്ബോസ് കഴിഞ്ഞപ്പോൾ തന്നെ താരം

ഋതുവിനെ വീട്ടിൽ കൊണ്ടു വിട്ടിട്ടാണ് ഫിറോസ് ഫിറോസ് എന്റെ വീട്ടിലേക്ക് തിരിച്ചു പോയതാണ് പറയുകയാണ് ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കുക അല്ലാതെ ഇങ്ങനെയൊക്കെ കാണിക്കുന്നത് മോശമാണ് എന്നാണ് കിടിലം ഫിറോസ് ജിയാ ഇറാനി യോട് പറയുന്നത് ഈ ഒരു പ്രശ്നം വന്നപ്പോൾ ഒരു മന്ത്രി തന്നെ വിളിച്ചു എന്താ ചെയ്യേണ്ടത് ഇക്കാ എന്ന് ചോദിച്ചു അപ്പോഴും ഞാൻ അവൾക്ക് കോൺഫിഡൻസ് കൊടുക്കുകയായിരുന്നു എന്ന കിടിലം ഫിറോസ് തുറന്നുപറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *