മലയാള ടെലിവിഷൻ രംഗത്ത് ഏറെ പ്രിയങ്കരനായ താരജോഡികളാണ് മൃദുലയും യുവ കൃഷ്ണയും. അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ചടങ്ങിൽ ചുരുക്കം ചില സെലിബ്രിറ്റികൾ മാത്രമേ എത്തിയിരുന്നു. ആറ്റുകാൽ അമ്പലത്തിൽ വച്ച് വിവാഹം നടത്തിയശേഷം പിന്നീട് ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടെയും റിസപ്ഷൻ. വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു

https://youtu.be/u2ab3OTHy3k

.

വിവാഹത്തിനു നിരവധി സർപ്രൈസുകൾ ഉം ആയിരുന്നു മൃദുല എത്തിയിരുന്നത് ഇതും ഏറെ വാർത്തകളിൽ ഇടം നേടി. വിവാഹശേഷം ഈ അടുത്തിടെ ആയിരുന്നു യുവയുടെ പിറന്നാൾ ഈ പിറന്നാൾ വലിയ ആഘോഷമാക്കി ഇരുന്നു മൃദുല ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. വിവാഹ ശേഷം ഇപ്പോൾ മൃദുല ഇൻസ്റ്റാൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു നിറകണ്ണുകളോടെ ആയിരുന്നു മൃദുല

വീഡിയോയിൽ എത്തിയിരുന്നത് കാരണം എന്തെന്ന് അറിയാമോ മൃദുലയുടെ കുറച്ചു വീഡിയോ സുകൾ ഫാൻസുകാർ ഉണ്ടാക്കിയിരുന്നു ഇതു തന്നെ ഒരുപാട് സന്തോഷം മതിയാക്കി എന്നും തനിക്കുവേണ്ടി ഇത്രയും സമയം മാറ്റിവച്ച് ഇവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും പറഞ്ഞു മൃദുല നന്ദി പറയുകയായിരുന്നു. താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അതുകൊണ്ടുതന്നെ താരം ഷെയർ ചെയ്യുന്ന വീഡിയോസുകൾ അല്ല നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്