തിളക്കമാർന്ന ചർമ്മം നേടാൻ സ്പെഷ്യൽ ജ്യൂസുമായി റീനു മാത്യൂസ്.

സിനിമാ നടിമാരുടെ ചർമത്തിലെ രഹസ്യം എന്താണെന്ന് അറിയാനും അവരുടെ പോലെ തിളക്കമാർന്ന ചർമ്മം കിട്ടാനും ആരാധകർ വളരെയേറെ ശ്രമങ്ങൾ നടത്താറുണ്ട്. നിത്യജീവിതത്തിൽ പല ഭക്ഷണരീതികളും മാറ്റി മറിച്ചാൽ തങ്ങൾക്ക് ആരോഗ്യപ്രദമായ ചർമവും ആരോഗ്യവും നിലനിർത്താൻ സാധിക്കുമെന്ന് മുൻപേ തന്നെ പലരും പറഞ്ഞിട്ടുണ്ട് എന്നാൽ ഇപ്പോൾ തന്റെ തിളക്കമാർന്ന ചർമ്മത്തിന് രഹസ്യവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസ്.

ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. എന്നും രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു ജ്യൂസ് കുടിക്കണം രാവിലെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉച്ചയ്ക്ക് ഭക്ഷണത്തിന് നമുക്ക് മണിക്കൂർ മുമ്പേ കുടിച്ചാലും മതി. വേൾഡ് ചേരുവകൾ ഒരു നാരങ്ങ ഒരു ചുവന്ന ആപ്പിൾ ഒരു ക്യാരറ്റ് അതുപോലെ ഒരു ബീറ്റ്റൂട്ട് എന്നിവയാണ്. ആദ്യം ഇവർ നന്നായി കഴുകി ആവശ്യത്തിന് എടുത്തുവയ്ക്കുക ശേഷം ഇവ ഒരു മിക്സിയിൽ ജൂസ് രൂപേണ അരച്ചെടുക്കുക.

ഇത് എല്ലാദിവസവും നമ്മുടെ നിത്യജീവിതത്തിലെ ഭാഗമാക്കിയാൽ ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് ഫലം അറിയാൻ കഴിയും അതുകൊണ്ടുതന്നെ ഏവരും ഈ ജ്യൂസ് കുടിച്ചു നോക്കുക എന്നാണ് മാത്യൂസ് പറയുന്നത്. ഓറഞ്ചിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഉള്ള ഓരോ കൺവെൻഷനുകളും ശരീരത്തിന്റെ ഊർജ്ജ സംരക്ഷിക്കുകയും ചർമ കോശങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. ഏവരും ഈ ജ്യൂസ് പരീക്ഷിച്ചുനോക്കാൻ ഉം താരം പറയുന്നു.

MENU

Comments are closed.