ദാദാസാഹിബ് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സനുഷ സന്തോഷ്. ബാലതാരമായാണ് ചിത്രത്തിൽ താരം അഭിനയിച്ചത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ ബാലതാരമായി സനുഷ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം കാഴ്ച എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മാമ്പഴക്കാലം എന്ന ചിത്രത്തിലും അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു തമിഴിൽ വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്

താരം നായികാ സ്ഥാനത്തേക്ക് എത്തിയിരുന്നത്. പിന്നീട് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു എങ്കിലും താരത്തിന് വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരത്തിന് പുതിയ ചിത്രങ്ങൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല താൻ ഇടയ്ക്ക് വിഷാദ രോഗത്തിൽ ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളൊക്കെ ആരാധകർക്കു വേണ്ടി പങ്കുവെച്ചിരുന്നു അധികം അല്ലാതെയും സ്വന്തം വീട്ടിലെ കുട്ടി എന്ന പോലൊരു ഇമേജ് ആയിരുന്നു താരം ചിത്രങ്ങളൊക്കെ

പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ ഈ അടുത്തിടയായി ഭാരം കുറച്ച് ഗ്ലാമർ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ കുറച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. സിനിമ കുറഞ്ഞതുകൊണ്ട് താരം തുണി ഒരുക്കിയാണ് തുണിയുടെ അളവ് കുറയുകയാണ് എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്. എന്നാൽ

ഇതൊന്നും താരം മൈൻഡ് ചെയ്തിരുന്നില്ല കഴിഞ്ഞദിവസം താരം കുറച്ചുകൂടി ഗ്ലാമർ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവു കുറച്ചു എന്നൊക്കെയുള്ള കമൻസ് ബോറടിച്ചു എന്നു കൂടുതൽ ഇന്ട്രെസ്റ്റിംഗ് മറുപടികൾ തരാൻ പറ്റിയ വൃത്തികേടുകൾ വിളിച്ചു പറയാത്തതുമായ കമൻസ് പ്രതീക്ഷിച്ചുകൊള്ളുന്നു അറിയിച്ചുകൊണ്ട് സസ്നേഹം സനുഷ. എന്തായാലും താരത്തിനെ പുത്തൻ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.