ആന്റണി പെപ്പെയുടെ മനസമ്മതം കഴിഞ്ഞു. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിലെ മികച്ച യുവതാരങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ്
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ആന്റണി പെപ്പെ. കമ്പി സിനിമകളിലൂടെ മികച്ച നടനാണെന്ന് ഈ കാലം കൊണ്ട് ആന്റണി പെർ തെളിയിച്ചു കഴിഞ്ഞതാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ അഭിനയിച്ച് കഴിവു തെളിയിച്ച താരം മലയാളത്തിൽ സൂപ്പർ താര പദവിയിലേക്ക് എത്തിച്ചേരേണ്ട നായകനാണ് എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴത്തെ താരത്തിനെ വിവാഹവാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഴിഞ്ഞദിവസം താരത്തിന്റെ ഹൽദി ഫംഗ്ഷൻ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് മനസമ്മതത്തിനു പങ്കെടുത്തത്. ആരെയും അറിയിക്കാതെ വളരെ ചുരുങ്ങിയ ഒരു ചടങ്ങിൽ മാത്രമാണ് വിവാഹം നടത്തിയത്. ആദ്യചിത്രമായ അങ്കമാലി ഡയറീസിലെ നേഴ്സ് കുട്ടിയെ കല്യാണം കഴിക്കുന്ന കഥാപാത്രത്തെപ്പോലെ ജീവിതത്തിലും അനിഷ് പൗലോസ് എന്ന നഴ്സിനെ ആണ് ആന്റണി പെപ്പെ ജീവിത സഖിയാക്കിയിരിക്കുന്നത്.

അങ്കമാലി സ്വദേശിനി തന്നെയായ പെൺകുട്ടി വിവാഹ വേഷത്തിൽ അതിസുന്ദരി ആയിട്ടാണ് ഉള്ളത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ജിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രമാണ് ആന്റണി പേയുടെ സിനിമയായി ഇനി തീയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. വിവാഹ ജീവിതത്തിന് ശേഷം മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ആന്റണി പപ്പയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം

MENU

Comments are closed.