ഓണ സാരിയിൽ തിളങ്ങി ഹണി റോസ്!! താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാകുന്നു!!

മലയാള സിനിമയിൽ സജീവം ആയ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് തമിഴിലേക്ക് ചേക്കേറി. താരത്തിനെ മലയാളികൾ ശ്രെദ്ധിച്ചത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ആണ്‌. ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. തന്റെ ജീവിതത്തിലെ

വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഓണത്തിനോടനുബന്ധിച്ച് താരം ഷെയർ ചെയ്തിരിക്കുന്നത് ചിത്രങ്ങളാണ് ചൂടൻ ചർച്ചയാകുന്നത്. നാടൻ ലുക്കിലും തന്റെ മോഡൽ സൗന്ദര്യം കുറയ്ക്കാതെ താരം ആരാധകർക്കായി ഗ്ലാമർ ഫോട്ടോകൾ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന് സൗന്ദര്യം ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ് എന്നാണ് ചിലരുടെ കമന്റുകൾ. മോഹൻലാലിനോടൊപ്പം താരത്തിന് പുതിയ ആടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കാലത്തിന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ഒത്തൊരുമിച്ച് ചില ട്രോളുകൾ കൾ ഈ അടുത്തിടെ ഇറങ്ങിയിരുന്നു ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസിനെ ജീവിതം തന്നെ മാറി മറിഞ്ഞത്. ആദ്യകാലങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് വളരെ നാടൻ ലുക്കിൽ ആയിരുന്നു ഇത് ആരാധകർക്ക് ഒട്ടും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ട്രിവാൻഡ്രം ലോഡ്ജിൽ താരം എത്തുമ്പോൾ വളരെ മോഡേണായി മലയാളികൾ ഇതുവരെ കാണാത്ത ലുക്കിൽ ആയിരുന്നു എത്തിയിരുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *