എസ്തർ അനിലിന്റെ കിടിലൻ ചിത്രങ്ങൾ കാണാം!!

ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ആയി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. 2010 തീയേറ്ററുകളിലെത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എത്ര ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അജി ജോൺ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യ നായകനായി എത്തിയത് മൈഥിലി ആയിരുന്നു നായികാവേഷം കൈകാര്യം ചെയ്തത് ചിത്രത്തിൽ മല്ലി എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് തന്റെ വരവറിയിച്ചത്.

ബോക്സോഫീസിൽ വിജയം എന്ന കഥാപാത്രമായാണ് ലാലേട്ടൻ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രം മകളുടെ വേഷം കൈകാര്യം ചെയ്ത് എസ്തർ മലയാളികളുടെ പ്രിയങ്കരിയായി മാറി. ചിത്രത്തിൽ തകർപ്പൻ പ്രകടനമാണ് എസ്തർ അന്ന് കാഴ്ചവച്ചത്. ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്ര വേഷങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രവും വൻവിജയമായിരുന്നു പിന്നീട് നിരവധി അന്യഭാഷാ ചിത്രങ്ങളിലും എസ്തർ അനിൽ വേഷമിട്ടു.

മോഡലിംഗ് രംഗത്തും സജീവമാണ് സൈബർ ഇടങ്ങളിൽ ആക്ടീവായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് കൂട്ടുകാരോടൊപ്പം കുസൃതി കാട്ടുന്ന എസ്തറിന്റെ ചിത്രങ്ങൾ ആരാധകർ ഇരു കൈയും നീട്ടി ആണ് സ്വീകരിച്ചത്. താരത്തിന് കിടിലൻ ചിത്രങ്ങൾ കണ്ടു നോക്കൂ

MENU

Leave a Reply

Your email address will not be published. Required fields are marked *