കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമായിരുന്നു മണിക്കുട്ടൻ. അതിനുശേഷം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് താരത്തിനെ ജീവിതത്തിൽ ഏറെ ബ്രേക്ക് കിട്ടിയ ഒരു ചിത്രം കൂടിയാണ് അതിനുശേഷം താരം നിരവധി സൂപ്പർ താരങ്ങളോടൊപ്പം സഹനടനായും നായകനായും ഒക്കെ സിനിമകൾ ചെയ്തു

15 വർഷമാകുന്നു താരം സിനിമയിൽ സജീവമായിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന ക്രിക്കറ്റ് സീരിസിൽ താരം ഒരു ക്രിക്കറ്റ് പ്ലേയർ ആയിരുന്നു. താരത്തിന് ഏറെ ആരാധകരെ വർദ്ധിക്കാൻ ഇത് കാരണമായി ഈ അടുത്ത ഇടയ്ക്കാണ് താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ ത്രീ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായ വന്നത് അതിനുശേഷം മണിക്കുട്ടൻ എന്ന നടനെ ജീവിതം തന്നെ മാറി പറയുകയായിരുന്നു താരത്തിന് സ്വഭാവവും ജെനുവിൻ ആയ ക്യാരക്ടറും കണ്ടതുകൊണ്ട് താരത്തിന് ഏറെ ആരാധകർ കൂടി താരമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീ ടൈറ്റിൽ

വിന്നർ 75 ലക്ഷം രൂപയുടെ ഫ്ലാറ്റാണ് താരത്തിന് ലഭിച്ചത് സ്വന്തമായി ഒരു വീടു പോലുമില്ലാതെ 15 വർഷമായി സിനിമാ അഭിനയരംഗത്ത് സ്ട്രഗിൾ ചെയ്യുന്ന താരത്തിന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത് എന്നാണ് താരം തുറന്നുപറയുന്നത്. ലോക്ക് ഡൗൺ സമയത്ത് തന്റെ കാലൊടിഞ്ഞു എന്നും താരത്തിന് കയ്യിൽ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ബിഗ്ബോസിൽ നിന്ന്

തനിക്ക് കോൾ വരുന്നത് എന്നാണ് താരമിപ്പോൾ തുറന്നുപറയുന്നത് എന്തായാലും ബിഗ് ബോസിൽ നിന്ന് താരത്തിന് ഭാഗ്യമിപ്പോൾ ഉയർന്നിരിക്കുകയാണ് മോഹൻലാൽ നായകനായെത്തുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹം മണിരത്നം നിർമ്മിച്ച നെറ്റ്ഫ്ലിക്സ് റിലീസാകുന്ന നവരസ എന്ന ചിത്രത്തിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്തായാലും താരത്തിനെ ആരാധകരെല്ലാം വളരെ സന്തോഷത്തിലാണ്.